നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കുന്നു; കയ്യിൽ നയാ പൈസയില്ലാതെ പാകിസ്താൻ; രാജ്യത്തെ വരിഞ്ഞ് മുറുകി സാമ്പത്തിക പ്രതിസന്ധി- Pakistan's economy continues to sink
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കുന്നു; കയ്യിൽ നയാ പൈസയില്ലാതെ പാകിസ്താൻ; രാജ്യത്തെ വരിഞ്ഞ് മുറുകി സാമ്പത്തിക പ്രതിസന്ധി- Pakistan’s economy continues to sink

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 08:27 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനെ വരിഞ്ഞ് മുറുകി സാമ്പത്തിക പ്രതിസന്ധി. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പണം പോലും രാജ്യത്തിന്റെ പക്കൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി സൗദി അറേബ്യയും, ഐഎംഎഫും സഹായം നൽകിയെങ്കിലും നടുനിവർത്താൻ പാകിസ്താന് കഴിഞ്ഞിട്ടില്ല.

രാഷ്‌ട്രീയ അനിശ്ചിതാവസ്ഥ, സമ്പത്ത് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, നശിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സൗഹൃദ അന്തരീക്ഷം എന്നിവയാണ് പാകിസ്താന്റെ സാമ്പത്തിക രംഗത്തിന് ശക്തമായ തിരിച്ചടി നൽകിയത്. ഇതിനൊപ്പം പ്രളയം കൂടി ഉണ്ടായതോടെ സമ്പദ് വ്യവസ്ഥ കൂടുതൽ ഞെരുക്കത്തിലായി. പ്രളയത്തിൽ ഇതുവരെ 18 മില്യൺ ഡോളറിന്റെ നാശനഷ്ടമാണ് പാകിസ്താന് ഉണ്ടായത്.

വ്യവസായ സൗഹൃദ അന്തരീക്ഷം നശിക്കാൻ ആരംഭിച്ചതോടെ വൻകിട നിക്ഷേപകർ രാജ്യത്തെ നിക്ഷേപങ്ങൾ വ്യാപകമായി പിൻവലിച്ചിരുന്നു. ഇതാണ് പ്രധാനമായും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ രാജ്യത്തെ ജിഡിപിയിലും വലിയ കുറവ് ഉണ്ടായി. ഇതിന് പിന്നാലെയായിരുന്നു ശക്തമായ മഴയിൽ രാജ്യത്തെ പ്രളയം വിഴുങ്ങിയത്.

പാകിസ്താനിലെ 80 ലധികം ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. 33 മില്യൺ ആളുകൾ ഭൂരഹിതരായി. നിലവിൽ 36 ശതമാനമാണ് പാകിസ്താനിലെ തൊഴില്ലായ്മ നിരക്ക്. 37 ശതമാനം ആളുകൾ പട്ടിണിയിലാണെന്നാണ് റിപ്പോർട്ടുകൾ.

Tags: PakistanFLOODeconomic crisis
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies