ദുർഗ്ഗാ ദേവിയുടെ ടാറ്റു അടിച്ച് ഹിന്ദുവാണെന്ന് വിശ്വസിപ്പിച്ചു; വിവാഹ ശേഷം മതം മാറാൻ ക്രൂര പീഡനം; ആറ് വർഷം വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചു; അഭിഭാഷകനായ ഇർഷാദ് അലി അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുർഗ്ഗാ ദേവിയുടെ ടാറ്റു അടിച്ച് ഹിന്ദുവാണെന്ന് വിശ്വസിപ്പിച്ചു; വിവാഹ ശേഷം മതം മാറാൻ ക്രൂര പീഡനം; ആറ് വർഷം വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ചു; അഭിഭാഷകനായ ഇർഷാദ് അലി അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2022, 05:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിൽ വീണ്ടും ലൗ ജിഹാദ്. മുസ്ലീം യുവാവ് ഹിന്ദുവാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ഹിന്ദു യുവതിയെ വിവാഹം കഴിച്ചു. അഭിഭാഷകൻ കൂടിയായ ഇർഷാദ് അലി എന്നയാളാണ് ഹിന്ദു യുവതിയെ പ്രണയക്കെണിയിൽ കുടുക്കിയത്. വിവാഹ ശേഷം യുവതിയെ നിർബന്ധിച്ച് മതം മാറ്റാനുള്ള ശ്രമങ്ങളും നടന്നു. സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.

2011 ൽ അഭിഭാഷകനായ ഇർഷാദിന് കീഴിൽ ഇന്റേൺ ആയി ജോലി ചെയ്യാൻ എത്തിയതായിരുന്നു യുവതി. ഗുഡ്ഡു ചൗധരി എന്ന പേരിലാണ് ഇയാൾ അന്ന് സ്വയം പരിചയപ്പെടുത്തിയത്. യുവതിയെ വിശ്വസിപ്പിക്കുന്നതിനായി ഇയാൾ മാ ദുർഗ്ഗയുടെ ടാറ്റുവും ചെയ്തു. തുടർന്ന് യുവതിയെ പ്രണക്കെണിയിലാക്കുകയായിരുന്നു.

2015 ൽ ഇവർ വിവാഹിതരായി. ഹൈന്ദവ ആചാരപ്രകാരമാണ് വിവാഹം നടന്നത്. എന്നാൽ വിവാഹശേഷം ഭർതൃവീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ മുസ്ലീമാണെന്ന് യുവതിക്ക് മനസിലായത്. ഇർഷാദ് വിവാഹിതനാണെന്നും ആദ്യ ഭാര്യയിൽ ഇയാൾക്ക് മൂന്ന് മക്കളുണ്ടെന്നും വ്യക്തമായി. ഇതോടെ യുവതിയോടും ഇയാൾ മതം മാറാൻ നിർബന്ധിച്ചു. അതിനായി മുറിയിൽ അടച്ചിട്ട് മർദ്ദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു.

ആറ് വർഷത്തോളം ഈ പീഡനം തുടർന്നു. എന്നാൽ മതം മാറാൻ യുവതി തയ്യാറായില്ല. 2021 ൽ ഇയാൾ യുവതിയെ ഒരു ബന്ധുവിന്റെ വീട്ടിലെത്തിച്ചു. പുറം ലോകവുമായി ബന്ധപ്പെടാനോ മറ്റുള്ളവരുമായി സംസാരിക്കാനോ യുവതിയെ അനുവദിച്ചില്ല. കലിമ വായിക്കാനും നമാസ് ചെയ്യാനും ഇർഷാദ് നിർബന്ധിച്ചുകൊണ്ടേയിരുന്നു. നിരന്തരം ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഒരു ദിവസം വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി യുവതി വീട് വിട്ട് ഓടിപ്പോയി. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ വൈദ്യ പരിശോധനയിൽ യുവതിയുടെ ദേഹത്ത് 28 മുറിവുകൾ കണ്ടെത്തി. ഇവരുടെ എല്ലും ഒടിഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

Tags: love jihadforced conversionmuslim manലൗ ജിഹാദ്മതപരിവർത്തനം
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies