ഗുജറാത്ത് തിരഞ്ഞടുത്തത് സാമ്പത്തിക വിദഗ്ധരുടെ പ്രൊഫഷണലായ അഭിപ്രായം കണക്കിലെടുത്ത്; വിമർശകർക്ക് ചുട്ട മറുപടിയുമായി അനിൽ അഗർവാൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്ത് തിരഞ്ഞടുത്തത് സാമ്പത്തിക വിദഗ്ധരുടെ പ്രൊഫഷണലായ അഭിപ്രായം കണക്കിലെടുത്ത്; വിമർശകർക്ക് ചുട്ട മറുപടിയുമായി അനിൽ അഗർവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 04:42 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : വേദാന്ത കമ്പനി ഫോക്‌സ്‌കോണുമായി ചേർന്ന് 1.54 ലക്ഷം കോടി മുതൽ മുടക്കിൽ ആരംഭിക്കാനിരിക്കുന്ന പുതിയ സെമികണ്ടക്ടർ പ്ലാന്റ് ഗുജറാത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി വേദാന്ത ചെയർമാൻ അനിൽ അഗർവാൾ. പ്ലാന്റ് ആരംഭിക്കുന്നതിനായി ആദ്യ ഘട്ടത്തിൽ നിരവധി സംസ്ഥാനങ്ങളെ ഷോട്ട് ലിസ്റ്റ് ചെയ്തിരുന്നുവെന്നും വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താണ് അതിൽ നിന്ന് ഗുജറാത്തിനെ തിരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇലക്ട്രോണിക് രംഗത്തെ മാറ്റി മറിക്കാൻ പോകുന്ന കമ്പനി എന്തിനാണ് ഗുജറാത്തിൽ ആരംഭിക്കുന്നത് എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്.

കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുന്ന കമ്പനിയായത് കൊണ്ട് തന്നെ വളരെ പ്രൊഫഷണലായ രീതിയിലാണ് വിലയിരുത്തലുകൾ നടത്തിയത്. വർഷങ്ങളെടുത്ത് തീരുമാനിക്കുന്ന ശാസ്ത്രീയവും സാമ്പത്തികവുമായ പ്രക്രിയയാണിത്.  രണ്ട് വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. ഗുജറാത്ത്, കർണാടക, മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ ഷോർട്ട്ലിസ്റ്റ് ചെയ്തിരുന്നു. ഈ സർക്കാരുകളിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും മികച്ച പിന്തുണയാണ് ഇത്രയും നാൾ ലഭിച്ചത്.

വിദഗ്ധരുടെ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം ഏറെ ചർച്ചകൾ നടത്തിയാണ് ഗുജറാത്തിൽ ആരംഭിക്കാൻ തീരുമാനിച്ചത്. ഇത് കൂടാതെ മഹാരാഷ്‌ട്രയിലും കമ്പനി നിക്ഷേപം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ജെവിയ്‌ക്ക് പിന്തുണ നൽകുന്നത് മഹാരാഷ്‌ട്രയായാരിക്കും. മഹാരാഷ്‌ട്രയിൽ ഐഫോണുകളും, ടെലിവിഷൻ സാമഗ്രികളും ഇലക്ട്രിക് വാഹനങ്ങളും ഉടൻ നിർമ്മിക്കാൻ ആരംഭിക്കുമെന്നും അഗർവാൾ വ്യക്തമാക്കി.

Tags: GujaratAnil Agarwal
Share
Tweet
SendShare

More News from this section

ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ സന്ദേശവുമായി മോദി; താഷ്‌കന്റിലെ യോഗ സെഷനിൽ പങ്കെടുത്തു, ഇന്ത്യൻ പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി, ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ ഊർജം

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies