ക്ലാസിൽ ചന്ദനക്കുറി ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകന്റെ ഭീഷണി; കോളേജിന് സമീപത്തെ ശിവക്ഷേത്രം പൂട്ടിച്ചു; ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്ലാസിൽ ചന്ദനക്കുറി ധരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകന്റെ ഭീഷണി; കോളേജിന് സമീപത്തെ ശിവക്ഷേത്രം പൂട്ടിച്ചു; ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 08:46 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ ചന്ദനക്കുറി ധരിച്ച് ക്ലാസിലെത്തിയ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകന്റെ ഭീഷണി. മിർസാപൂരിലെ ബാപ്പു ഉപ്രൗഥ് ഇന്റർ കോളേജിലെ വിദ്യാർത്ഥികളെയാണ് അദ്ധ്യാപകൻ മുഹമ്മദ് കാസിഫ് ഭീഷണിപ്പെടുത്തിയത്. കോളേജിന് സമീപത്തെ ശിവക്ഷേത്രത്തിലെ പൂജാരിയെയും  ഭീഷണിപ്പെടുത്തി അദ്ധ്യാപകൻ ക്ഷേത്രം അടപ്പിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൂന്ന് ദിവസത്തെ അവധിയ്‌ക്ക് ശേഷം പ്രധാന അദ്ധ്യാപകൻ മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. ശിവ ക്ഷേത്രം അടച്ചിട്ടിരിക്കുന്നത് കണ്ടതോടെ പ്രധാന അദ്ധ്യാപകൻ ഡോ. ധരംജീത്ത് സിംഗ് പൂജാരിയെ വിളിച്ച് കാര്യം അന്വേഷിച്ചു. ഇതേ തുടർന്നാണ് ഭീഷണിയെ തുടർന്നാണ് ക്ഷേത്രം അടച്ചതെന്ന് പൂജാരി വെളിപ്പെടുത്തുകയായിരുന്നു.

കോളേജിന് തൊട്ട് സമീപമായാണ് ശിവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എല്ലാ ദിവസവും പൂജയ്‌ക്ക് ശേഷം പൂജാരി വിദ്യാർത്ഥികൾക്കായി ക്ഷേത്ര കവാടത്തിന് പുറത്ത് ചന്ദനം വയ്‌ക്കാറുണ്ട്. ഇത് അണിഞ്ഞാണ് ഭൂരിഭാഗം വിദ്യാർത്ഥികളും ക്ലാസിൽ എത്തുക. ഇവിടെ പ്രാർത്ഥിച്ച ശേഷം ക്ലാസിലേക്ക് കയറുന്ന വിദ്യാർത്ഥികളും ഉണ്ട്.

ഈ മാസം 12 ന് പ്രധാന അദ്ധ്യാപകൻ അവധിയിൽ പോയി. തുടർന്നുള്ള മൂന്ന് ദിവസം മുഹമ്മദ് കാസിഫിന് ആയിരുന്നു പ്രധാന അദ്ധ്യാപകന്റെ ചുമതല. അന്നേ ദിവസം രാവിലെ ക്ലാസിൽ എത്തിയ കാസിഫ് ചന്ദനക്കുറി ധരിച്ച വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. പൂജാരിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ക്ഷേത്രം നാല് മണിയ്‌ക്ക് ശേഷം മാത്രം തുറന്നാൽ മതിയെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പൂജാരി ക്ഷേത്രം അടച്ചിടുകയായിരുന്നു.

അതേസമയം സംഭവത്തിൽ അദ്ധ്യാപകനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത് ആവശ്യപ്പെട്ടു.

Tags: TempleArrestteachercollage
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies