ചീറ്റകളെ വരവേൽക്കാനൊരുങ്ങി ഷിയോപൂർ ജില്ല; പുനരധിവാസ പദ്ധതിയിലേക്ക് കുനോ ദേശീയോദ്യാനം തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രിയ്ക്ക് നന്ദിയറിച്ച് ജനങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചീറ്റകളെ വരവേൽക്കാനൊരുങ്ങി ഷിയോപൂർ ജില്ല; പുനരധിവാസ പദ്ധതിയിലേക്ക് കുനോ ദേശീയോദ്യാനം തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രിയ്‌ക്ക് നന്ദിയറിച്ച് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 04:29 pm IST
Facebook
Twitter
WhatsAppTelegram

ഭോപാൽ: ഭൂഖണ്ഡം കടന്ന് രാജ്യത്തെത്തുന്ന ചീറ്റകളെ സ്വാഗതം ചെയ്ത് മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ജനങ്ങൾ.കുനോ ദേശീയോദ്യാനത്തിന് സമീപം താമസിക്കുന്ന ജനങ്ങളാണ് സന്തോഷവും അഭിമാനവും പങ്കുവെച്ചത്. ചീറ്റകളെ മാറ്റിപാർപ്പിക്കുന്ന പദ്ധതി വഴി നിരവധി ആളുകൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. പുനരധിവസിപ്പിക്കുന്നതിന് കുനോ ദേശീയോദ്യാനം തിരഞ്ഞെടുത്തതിന് പ്രദേശവാസികൾ നന്ദിയറിയിക്കുകയും ചെയ്തു.

ലോകത്തിൽ ആദ്യമായാണ് ഭൂഖണ്ഡങ്ങൾ മറികടന്ന് മൃഗങ്ങളെ മാറ്റിപാർപ്പിക്കുന്നത്. പ്രോജക്ട് ചീറ്റ എന്നറിയപ്പെടുന്ന പദ്ധതി പ്രകാരം ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നും അഞ്ച് പെൺപുലികളും മൂന്ന് ആൺപുലികളുമാണ് മധ്യപ്രദേശിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17-നാണ് ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ അവതരിപ്പിക്കുക. ഇന്ത്യയിൽ ചീറ്റപുലികൾക്ക് വംശനാശം വന്ന് ഏഴു ദശാബ്ദത്തിന് ശേഷമാണ് പുനരധിവസിപ്പിക്കുന്നത്.

പ്രധാനമന്ത്രി ചീറ്റകളെ സ്വീകരിക്കാൻ ദേശീയോദ്യാനത്തിൽ എത്തുന്നതിൽ ജനങ്ങൾ ആകെ ആവേശത്തിലാണ്.മഹത്തായ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു.ആളുകൾക്കിടയിൽ ഇത്തരമൊരു ആവേശവും സന്തോഷവും ഞങ്ങൾ മുമ്പ് കണ്ടിട്ടില്ലെന്ന് കാരഹൽ നിവാസിയായ ദേവകിനന്ദൻ പലിവാൾ പറഞ്ഞു. വനമേഖല സന്ദർശിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി.

മധ്യപ്രദേശിൽ എത്തിക്കുന്നതിന് മുൻപ് ചീറ്റകളെ ഗ്വാളിയാറിലാകും എത്തിക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു. നേരത്തെ ഇവയെ രാജസ്ഥാനിലെ ജയ്പൂരിലെത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്.
നമീബിയയുടെ തലസ്ഥാനമായ വിൻഡ്ഹോക്കിൽ നിന്ന് ഏകദേശം 10 മണിക്കൂർ യാത്രയ്‌ക്ക് ശേഷമാണ് ഇന്ത്യയിലെത്തുക. എട്ട് ചീറ്റകളെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക കാർഗോ വിമാനം ശനിയാഴ്ച രാവിലെ ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങും.ഗ്വാളിയോറിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ ഹെവി ലിഫ്റ്റ് ചിനൂക്ക് ഹെലികോപ്റ്ററിൽ ചീറ്റകളെ കെഎൻപിയിലേക്ക് കൊണ്ടുപോകും.യാത്രയിൽ ചീറ്റകൾക്ക് ഭക്ഷണം നൽകില്ലെന്നും നാഷണൽപാർക്കിന്റെ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടതിന് ശേഷം അത്താഴം നൽകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: mADHYA PRADESHKuno National ParkProject Cheetah
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies