വഖഫ് ബോർഡ് അഴിമതികേസിൽ എഎപി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തു-AAP MLA Amanatullah Khan Arrested
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖഫ് ബോർഡ് അഴിമതികേസിൽ എഎപി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തു-AAP MLA Amanatullah Khan Arrested

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2022, 09:24 pm IST
Facebook
Twitter
WhatsAppTelegram

അഴിമതിക്കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടത്തിയ തിരച്ചിലിനിടെ കണ്ടെടുത്ത വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ എഎപി എംഎൽഎ അമാനത്തുള്ള ഖാനെ ഡൽഹി അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അറസ്റ്റ് ചെയ്തു. അമാനത്തുള്ള ഖാനും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളി ഹമീദ് അലി ഖാൻ മസൂദുമായി ബന്ധപ്പെട്ട അഞ്ച് സ്ഥലങ്ങളിൽ ഡൽഹി എസിബി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ 12 ലക്ഷം രൂപയും ലൈസൻസില്ലാത്ത ആയുധവും കണ്ടെടുത്തു.

ഡൽഹി വഖഫ് ബോർഡ് റിക്രൂട്ട്മെന്റിൽ ക്രമക്കേട് നടന്നതായി എസിബി അന്വേഷിക്കുന്നുണ്ട്. രണ്ട് വർഷം പഴക്കമുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട് എഎപി നേതാവിന് വ്യാഴാഴ്ച ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഓഖ്ല എംഎൽഎയെ ചോദ്യം ചെയ്യാൻ വിളിച്ചത്. അഴിമതി നിരോധന നിയമപ്രകാരം 2020ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിച്ചത്.

പുതിയ വഖഫ് ബോർഡ് ഓഫീസ് പണികഴിപ്പിച്ചതിനാണ് തന്നെ വിളിച്ചുവരുത്തിയെന്ന് അവകാശപ്പെട്ട് ഡൽഹി വഖഫ് ബോർഡ് ചെയർമാനായ ഖാൻ നോട്ടീസിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഖാനെതിരായ കേസിലെ സാക്ഷികളെ ‘ഭീഷണിപ്പെടുത്തി’ അന്വേഷണം തടസ്സപ്പെടുത്തിയതിന് ഡൽഹി വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഇയാളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസിബി, ലഫ്റ്റനന്റ് ഗവർണറുടെ സെക്രട്ടേറിയറ്റിന് കത്തയച്ചിരുന്നു.

വഖഫ് ബോർഡിന്റെ ബാങ്ക് അക്കൗണ്ടിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 120 ബി പ്രകാരം കേന്ദ്ര ഏജൻസി എഎപി എംഎൽഎയ്‌ക്കെതിരെ 2020 ജനുവരിയിൽ കേസ് ഫയൽ ചെയ്തു. ബോർഡിന്റെ വസ്തുക്കളിൽ വാടകയ്‌ക്ക് എടുക്കൽ, വാഹനങ്ങൾ വാങ്ങുന്നതിൽ അഴിമതി നടത്തൽ, ചട്ടങ്ങൾക്കു വിരുദ്ധമായി 33ലധികം ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി നിയമിക്കൽ തുടങ്ങിയവ ആണ് കേസ്.

Tags: arrestedAAP MLAAmanatullah Khan
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies