ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു; നടപടി ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെ
Tuesday, January 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു; നടപടി ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെ

by Janam Web Desk
Sep 17, 2022, 12:32 pm IST
A A

തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. ഈ മാസം 13 നാണ് വൈദ്യുതി വിച്ഛേദിച്ചതെന്നാണ് വിവരം.

രണ്ടരക്കോടി രൂപയാണ് കുടിശ്ശികയായിട്ടുള്ളതെന്ന് കെഎസ്ഇബി വ്യക്തമാക്കി.നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ബിൽ തുക അടച്ചില്ലെന്ന് കെഎസ്ഇബി കുറ്റപ്പെടുത്തി.

ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് നടപടി. ഏറെ നാളുകള്‍ക്കു ശേഷമാണു കേരളത്തിലേക്ക് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം ബിസിസിഐ അനുവദിക്കുന്നത്. ഈ ക്രിക്കറ്റ് പോരാട്ടം മലയാളികള്‍ ആഘോഷമാക്കാനൊരുങ്ങുമ്പോഴാണ് സ്റ്റേഡിയത്തിലെ വെെദ്യുതി വിച്ഛേദിച്ച വാർത്ത പുറത്തു വന്നിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാത്ത ഹാളിൽ വെച്ചാണ്.

Tags: KSEB
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ജനനായകന് ജന്മദിനാശംസകൾ; വാചാലരായി മോഹൻലാലും ഉണ്ണിമുകുന്ദനും

Next Post

ഇന്ത്യയുമായി വിസ രഹിത യാത്ര ബന്ധം; നിർണായക നിർദ്ദേശവുമയി വ്‌ലാഡിമിർ പുടിൻ; മോദി- പുടിൻ കൂടിക്കാഴ്‌ച്ച വൻ പ്രാധാന്യം നൽകി റഷ്യൻ മാദ്ധ്യമങ്ങൾ

More News from this section

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ശ്രമം; മുഗൾ ഗാർഡന്റെ പേര് മാറ്റിയതിനെതിരെ എ.എൻ ഷംസീർ

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ശ്രമം; മുഗൾ ഗാർഡന്റെ പേര് മാറ്റിയതിനെതിരെ എ.എൻ ഷംസീർ

‘വാഴക്കുല’ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർവകലാശാല; ഗവർണറുടെ തീരുമാനവും നിർണായകം

‘വാഴക്കുല’ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർവകലാശാല; ഗവർണറുടെ തീരുമാനവും നിർണായകം

പിണറായി സർക്കാരിന്റെ എല്ലാമെല്ലാം, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ; വിവാദ നായകൻ എം. ശിവശങ്കർ പടിയിറങ്ങുന്നു

പിണറായി സർക്കാരിന്റെ എല്ലാമെല്ലാം, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ; വിവാദ നായകൻ എം. ശിവശങ്കർ പടിയിറങ്ങുന്നു

വിവാദങ്ങൾക്കൊടുവിൽ രാജിയ്‌ക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; അനുനയ നീക്കവുമായി സർക്കാർ

വിവാദങ്ങൾക്കൊടുവിൽ രാജിയ്‌ക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; അനുനയ നീക്കവുമായി സർക്കാർ

സൂക്ഷിച്ചില്ലേൽ പിടി വീഴും; സംസ്ഥാനത്ത് ഹെൽത്ത് കാർഡുകൾ നിർബന്ധമാക്കുന്നു; പാഴ്‌സലുകളിൽ സ്ലിപ്പോ സ്റ്റിക്കറോ പതിപ്പിക്കണം

സൂക്ഷിച്ചില്ലേൽ പിടി വീഴും; സംസ്ഥാനത്ത് ഹെൽത്ത് കാർഡുകൾ നിർബന്ധമാക്കുന്നു; പാഴ്‌സലുകളിൽ സ്ലിപ്പോ സ്റ്റിക്കറോ പതിപ്പിക്കണം

മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യത

ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത

Load More

Latest News

‘രാഷ്‌ട്രം ആദ്യം, പൗരൻ ആദ്യം’ ; ലോകം ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്; പ്രധാനമന്ത്രി

‘രാഷ്‌ട്രം ആദ്യം, പൗരൻ ആദ്യം’ ; ലോകം ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്; പ്രധാനമന്ത്രി

മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയത് ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ; രാഷ്‌ട്രത്തെ തകർക്കുകയെന്നതാണ് മത പരിവർത്തനത്തിലേർപ്പെട്ടിരിക്കുന്നവരുടെ ലക്ഷ്യം;യോഗി ആദിത്യനാഥ്

ഇക്കണോമി ടിക്കറ്റുമായി ബിസിനസ് ക്ലാസിൽ യാത്ര; വിസമ്മതിച്ചതിന് പിന്നാലെ അക്രമാസക്തയായി യുവതി; സ്വയം വസ്ത്രം ഊരിയെറിഞ്ഞ് ഇറ്റാലിയൻ വനിത

ഇക്കണോമി ടിക്കറ്റുമായി ബിസിനസ് ക്ലാസിൽ യാത്ര; വിസമ്മതിച്ചതിന് പിന്നാലെ അക്രമാസക്തയായി യുവതി; സ്വയം വസ്ത്രം ഊരിയെറിഞ്ഞ് ഇറ്റാലിയൻ വനിത

ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഡിഎംകെ നേതാവ്; പ്രതിഷേധവുമായി അണ്ണാമലൈ; പിന്നാലെ നടപടി

ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഡിഎംകെ നേതാവ്; പ്രതിഷേധവുമായി അണ്ണാമലൈ; പിന്നാലെ നടപടി

ജി20 യോഗങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന തരത്തിലാകും; 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

ജി20 യോഗങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന തരത്തിലാകും; 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

മായാത്ത ഓർമ്മ; രാജ്യത്തെ നടുക്കിയ പാർലമെന്റ് ആക്രമണത്തിന് ഇന്ന് 21 വയസ്

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; കേന്ദ്ര ബജറ്റ് നാളെ

ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുവോ? ബാറ്ററി സേവ് ചെയ്യാൻ മാർഗങ്ങൾ

ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുവോ? ബാറ്ററി സേവ് ചെയ്യാൻ മാർഗങ്ങൾ

15 വർഷം പിന്നിട്ട സർക്കാർ വാഹനങ്ങൾ അപ്രത്യക്ഷമാകും; 9 ലക്ഷം പുത്തൻ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്ന് നിതിൻ ഗഡ്കരി

15 വർഷം പിന്നിട്ട സർക്കാർ വാഹനങ്ങൾ അപ്രത്യക്ഷമാകും; 9 ലക്ഷം പുത്തൻ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്ന് നിതിൻ ഗഡ്കരി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies