അടുത്ത സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി-India will roll out its first hydrogen-powered train on the next Independence Day
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടുത്ത സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി-India will roll out its first hydrogen-powered train on the next Independence Day

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 03:28 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകൾ നിർമ്മിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. 2023 ആഗസ്ത് 15ന് ഹൈഡ്രജൻ പവർ ട്രെയിൻ പുറത്തിറക്കുമ്പോൾ മറ്റൊരു നേട്ടം രാജ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ആദ്യത്തെ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിൻ കഴിഞ്ഞ മാസം ജർമ്മനിയിൽ അവതരിപ്പിച്ചു. ഹൈഡ്രജൻ വാതകം തികച്ചും പരിസ്ഥിതി സൗഹൃദ ഇന്ധനമാണ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമ്മിച്ച ഒരു ട്രെയിൻ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ട്രെയിനുകളിലൊന്നായി അടുത്തിടെ കണ്ടെത്തിയതായി മന്ത്രി വ്യക്തമാക്കി.

ഈ ട്രെയിൻ ഒന്നിലധികം പാരാമീറ്ററുകളിൽ മറ്റെല്ലാ ട്രെയിനുകളേക്കാളും മികച്ചതാണ്. ഡ്രൈവറുടെ ക്യാബിനിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ഗ്ലാസ് വെള്ളം ട്രെയിൻ പരമാവധി വേഗത്തിൽ നീങ്ങുമ്പോഴും കുലുങ്ങാതിലരുന്നതായും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്താൻ വെറും 52 സെക്കൻഡ് മാത്രമാണ് എടുത്തത്. എന്നാൽ ജപ്പാനിലെ പ്രശസ്തമായ ബുള്ളറ്റ് ട്രെയിനിന് അതിനായി 55 സെക്കൻഡ് വേണ്ടി വന്നതായും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.

മികച്ച വേഗതയിൽ ഓടുന്നതിനൊപ്പം സുരക്ഷിതവും സ്ഥിരതയുള്ളതും കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്നതുമായ ലോകോത്തര ട്രെയിനുകൾ നിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എഞ്ചിനീയർമാരോട് ആവശ്യപ്പെട്ടതായി വൈഷ്ണവ് പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളുടെ ശുചിത്വത്തിനും ശ്രദ്ധ നൽകുകയും റെയിൽവേ കണക്റ്റിവിറ്റി ആവശ്യമുള്ള 132 ജില്ലാ ആസ്ഥാന ങ്ങളെ തിരിച്ചറിയാൻ ഉപഗ്രഹ മാപ്പ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ഇന്ത്യയിൽ തീവണ്ടികളുടെ സമയനിഷ്ഠ നിലവിൽ 89 ശതമാനമാണെന്നും ഇത് 100 ശതമാനത്തിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: Narendra Modiindependence dayAshwini VaishnawMinister for Railwaysഅശ്വിനി വൈഷ്ണവ്HYDROGEN POWERED TRAINvande bharat express
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies