അടുത്ത സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി-India will roll out its first hydrogen-powered train on the next Independence Day
Monday, December 11 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അടുത്ത സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ പുറത്തിറക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി-India will roll out its first hydrogen-powered train on the next Independence Day

Janam Web Desk by Janam Web Desk
Sep 17, 2022, 03:28 pm IST
A A
FacebookTwitterWhatsAppTelegram

ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ച ഹൈഡ്രജൻ ട്രെയിൻ അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ട്രെയിനുകൾ നിർമ്മിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. 2023 ആഗസ്ത് 15ന് ഹൈഡ്രജൻ പവർ ട്രെയിൻ പുറത്തിറക്കുമ്പോൾ മറ്റൊരു നേട്ടം രാജ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ആദ്യത്തെ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിൻ കഴിഞ്ഞ മാസം ജർമ്മനിയിൽ അവതരിപ്പിച്ചു. ഹൈഡ്രജൻ വാതകം തികച്ചും പരിസ്ഥിതി സൗഹൃദ ഇന്ധനമാണ്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിർമ്മിച്ച ഒരു ട്രെയിൻ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ട്രെയിനുകളിലൊന്നായി അടുത്തിടെ കണ്ടെത്തിയതായി മന്ത്രി വ്യക്തമാക്കി.

ഈ ട്രെയിൻ ഒന്നിലധികം പാരാമീറ്ററുകളിൽ മറ്റെല്ലാ ട്രെയിനുകളേക്കാളും മികച്ചതാണ്. ഡ്രൈവറുടെ ക്യാബിനിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ഗ്ലാസ് വെള്ളം ട്രെയിൻ പരമാവധി വേഗത്തിൽ നീങ്ങുമ്പോഴും കുലുങ്ങാതിലരുന്നതായും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിൽ എത്താൻ വെറും 52 സെക്കൻഡ് മാത്രമാണ് എടുത്തത്. എന്നാൽ ജപ്പാനിലെ പ്രശസ്തമായ ബുള്ളറ്റ് ട്രെയിനിന് അതിനായി 55 സെക്കൻഡ് വേണ്ടി വന്നതായും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.

മികച്ച വേഗതയിൽ ഓടുന്നതിനൊപ്പം സുരക്ഷിതവും സ്ഥിരതയുള്ളതും കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്നതുമായ ലോകോത്തര ട്രെയിനുകൾ നിർമ്മിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എഞ്ചിനീയർമാരോട് ആവശ്യപ്പെട്ടതായി വൈഷ്ണവ് പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളുടെ ശുചിത്വത്തിനും ശ്രദ്ധ നൽകുകയും റെയിൽവേ കണക്റ്റിവിറ്റി ആവശ്യമുള്ള 132 ജില്ലാ ആസ്ഥാന ങ്ങളെ തിരിച്ചറിയാൻ ഉപഗ്രഹ മാപ്പ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും റെയിൽവേ മന്ത്രി പറഞ്ഞു. ഇന്ത്യയിൽ തീവണ്ടികളുടെ സമയനിഷ്ഠ നിലവിൽ 89 ശതമാനമാണെന്നും ഇത് 100 ശതമാനത്തിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: independence dayAshwini VaishnawMinister for Railwaysഅശ്വിനി വൈഷ്ണവ്HYDROGEN POWERED TRAINvande bharat expressNarendra Modi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കേരള സമാജം ഉൽവെ നോഡ് ശിശുദിനാഘോഷം; ശ്രദ്ധയാകർഷിച്ച് കുട്ടികളുടെ പാവനാടകം

കേരള സമാജം ഉൽവെ നോഡ് ശിശുദിനാഘോഷം; ശ്രദ്ധയാകർഷിച്ച് കുട്ടികളുടെ പാവനാടകം

ധനലക്ഷ്മി ബാങ്കിന്റെ 97-ാം വാർഷികം മാട്ടുങ്ക ശാഖയിൽ ആഘോഷിച്ചു

ധനലക്ഷ്മി ബാങ്കിന്റെ 97-ാം വാർഷികം മാട്ടുങ്ക ശാഖയിൽ ആഘോഷിച്ചു

ശ്രീരാമദേവന് വസ്ത്രം തയ്യാറാക്കാനായി 10 ലക്ഷം ഹിന്ദുക്കൾ ഒന്നു ചേരുന്നു : വസ്ത്രം നെയ്തവരിൽ മന്ത്രി സ്മൃതി ഇറാനിയും

ശ്രീരാമദേവന് വസ്ത്രം തയ്യാറാക്കാനായി 10 ലക്ഷം ഹിന്ദുക്കൾ ഒന്നു ചേരുന്നു : വസ്ത്രം നെയ്തവരിൽ മന്ത്രി സ്മൃതി ഇറാനിയും

ഔദ്യോഗിക ജീവിതം അവസാനിക്കാൻ നാല് ദിനങ്ങൾ ,എസ് കെ കൗളിന് മധുര പ്രതികാരം : ആർട്ടിക്കിൾ 370 റദ്ദാക്കിയ കേസിൽ വിധി പറഞ്ഞവരിൽ കശ്മീർ പണ്ഡിറ്റായ ജസ്റ്റിസും

ഔദ്യോഗിക ജീവിതം അവസാനിക്കാൻ നാല് ദിനങ്ങൾ ,എസ് കെ കൗളിന് മധുര പ്രതികാരം : ആർട്ടിക്കിൾ 370 റദ്ദാക്കിയ കേസിൽ വിധി പറഞ്ഞവരിൽ കശ്മീർ പണ്ഡിറ്റായ ജസ്റ്റിസും

വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയ്‌ക്ക് തോൽവി; തമിഴ്നാട് സെമിയിൽ

വിജയ് ഹസാരെ ട്രോഫിയിൽ മുംബൈയ്‌ക്ക് തോൽവി; തമിഴ്നാട് സെമിയിൽ

നൂറ്റാണ്ടുകളായി അടഞ്ഞ് കിടക്കുന്ന ക്ഷേത്രങ്ങളിൽ പൂജകൾ ആരംഭിക്കും : എഎസ്‌ഐ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ആരാധന വേണമെന്ന് പാർലമെന്റ് സമിതി

നൂറ്റാണ്ടുകളായി അടഞ്ഞ് കിടക്കുന്ന ക്ഷേത്രങ്ങളിൽ പൂജകൾ ആരംഭിക്കും : എഎസ്‌ഐ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ആരാധന വേണമെന്ന് പാർലമെന്റ് സമിതി

Load More

Latest News

സിസ്റ്റർ അമല കൊലക്കേസ്; പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി

സിസ്റ്റർ അമല കൊലക്കേസ്; പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ച് ഹൈക്കോടതി

വിജയ് ഹസാരെയിൽ കേരളത്തിന് പരാജയം; ക്വാർട്ടറിൽ രാജസ്ഥാനോട് നണംകെട്ട് പുറത്തായി

വിജയ് ഹസാരെയിൽ കേരളത്തിന് പരാജയം; ക്വാർട്ടറിൽ രാജസ്ഥാനോട് നണംകെട്ട് പുറത്തായി

105-ന്റെ നിറവിൽ തുല്യതാ പരീക്ഷ എഴുതി കുഞ്ഞിപ്പെണ്ണ്

105-ന്റെ നിറവിൽ തുല്യതാ പരീക്ഷ എഴുതി കുഞ്ഞിപ്പെണ്ണ്

മദ്ധ്യപ്രദേശിന് പുതുമുഖം; മുഖ്യമന്ത്രിയായി മോഹൻ യാദവിനെ പ്രഖ്യാപിച്ചു

മദ്ധ്യപ്രദേശിന് പുതുമുഖം; മുഖ്യമന്ത്രിയായി മോഹൻ യാദവിനെ പ്രഖ്യാപിച്ചു

റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

അന്ന് കല്ലേറും കശ്മീർ പതാകയും ; ഇന്ന് ത്രിവർണ്ണ പതാകയും സമാധാനവും വികസനവും; നാല് വർഷം കൊണ്ട് കശ്മീരിന് വന്ന മാറ്റങ്ങൾ അറിയാം…

അന്ന് കല്ലേറും കശ്മീർ പതാകയും ; ഇന്ന് ത്രിവർണ്ണ പതാകയും സമാധാനവും വികസനവും; നാല് വർഷം കൊണ്ട് കശ്മീരിന് വന്ന മാറ്റങ്ങൾ അറിയാം…

മാദ്ധ്യമപ്രവർത്തകക്കെതിരെ മുൻസബ്ജഡ്ജി എസ് സുദീപിന്റെ ലൈംഗികാധിക്ഷേപം;  ഉത്തരവിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഫേസ്ബുക്ക്-ഇന്ത്യക്ക് നിർദ്ദേശം

മാദ്ധ്യമപ്രവർത്തകക്കെതിരെ മുൻസബ്ജഡ്ജി എസ് സുദീപിന്റെ ലൈംഗികാധിക്ഷേപം; ഉത്തരവിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഫേസ്ബുക്ക്-ഇന്ത്യക്ക് നിർദ്ദേശം

ശബരിമലയിലെ അനിയന്ത്രിത തിരക്ക്; ഭക്തർക്ക് സൗകര്യപ്രദമായി ദർശനം ഒരുക്കണമെന്ന് നിർദ്ദേശവുമായി ഹൈക്കോടതി

ശബരിമലയിലെ അനിയന്ത്രിത തിരക്ക്; ഭക്തർക്ക് സൗകര്യപ്രദമായി ദർശനം ഒരുക്കണമെന്ന് നിർദ്ദേശവുമായി ഹൈക്കോടതി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist