കണ്ണാടിയിലേക്ക് ഒന്ന് നോക്കൂ, പ്രായം തോന്നിക്കുന്നുണ്ടോ? ഈ രീതികൾ പിന്തുടർന്നാൽ 50 കളിലും പതിനേഴുകാരിയാവാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കണ്ണാടിയിലേക്ക് ഒന്ന് നോക്കൂ, പ്രായം തോന്നിക്കുന്നുണ്ടോ? ഈ രീതികൾ പിന്തുടർന്നാൽ 50 കളിലും പതിനേഴുകാരിയാവാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 01:05 pm IST
FacebookTwitterWhatsAppTelegram

എപ്പോഴും യുവത്വം നിലനിർത്താൻ ഇഷ്ടപ്പെടുന്നവരാണ് നാം. 20കൾ കഴിയുമ്പോഴേക്കും ഇടയ്‌ക്കിടെ കണ്ണാടിയിൽ പോയി നോക്കി പ്രായം തോന്നിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് പലരുടെയും ശീലമാണ്. പ്രായത്തെ തടഞ്ഞുനിർത്താൻ കഴിഞ്ഞില്ലെങ്കിലും ചർമ്മത്തെ സംരക്ഷിക്കാൻ ചെറിയ ചില കാര്യങ്ങൾ ചെയ്താൽ മാത്രം മതി.

നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തിൽ പ്രായക്കൂടുതൽ തോന്നിപ്പിക്കാൻ കാരണമാകുന്നു. ചർമ്മത്തിന്റെ ‘ഇലാസ്റ്റിസിറ്റി’ നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വീഴാതിരിക്കാനുള്ള മാർഗ്ഗം. അതിനായി ചർമ്മ സംരക്ഷണം പ്രധാനമാണ്.

പരമാവധി സൂര്യപ്രകാശം നേരിട്ട് മുഖത്തും കഴുത്തിന്റെ ഭാഗത്തും പതിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സൺസ്‌ക്രീൻ ക്രീം ഉപയോഗിക്കാനും ശ്രദ്ധിക്കുക. വെള്ളം ധാരാളം കുടിക്കാം. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എല്ലാ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. വ്യായാമം ചെയ്യുന്നതും ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് കഴുത്തിനുള്ള വ്യായാമം ചെയ്യാൻ മറക്കരുത്.

പുകവലി ഉപേക്ഷിക്കുക. അകാല വാർദ്ധക്യത്തിന് കാരണമാകുന്ന പുകവലി ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ വർദ്ധിപ്പിച്ചുകൊണ്ട് ചർമത്തിൽ നേരത്തെ തന്നെ ചുളിവുകൾ പ്രത്യക്ഷപ്പെടുത്തുന്നു. പുകവലി ചർമ്മത്തിലെ സ്വാഭാവിക കൊളാജൻ ഉൽപാദനത്തിന് പ്രതിരോധം സൃഷ്ടിക്കുന്നു.

ചില പൊടിക്കൈകളിതാ

തേൻ ചേർത്ത ഫേസ്പായ്‌ക്ക് മുഖത്തെ ചുളിവുകൾ മാറാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ്. തേൻ മുഖത്തിന് മോയിസ്ചറൈസർ ഗുണങ്ങൾ നൽകുന്നു. 2 ടേബിൾസ്പൂൺ ഓട്‌സ്, 1 ടേബിൾസ്പൂൺ തേൻ, എന്നിവ ഒരു പാത്രത്തിലിട്ട് ഏറ്റവും ആദ്യം നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ചേർക്കാം. ഇത് മുഖത്തു പുരട്ടാം.

കടലമാവും ഓട്‌സും

കടലമാവും ഓട്സും ചേർത്ത ഫേസ്പായ്‌ക്ക് ഇതിനുള്ള നല്ലൊരു വഴിയാണ്. ഒരു ടേബിൾ സ്പൂൺ കടലമാവ് , 1 ടേബിൾ സ്പൂൺ ഓട്‌സ് പൊടിച്ചത്, 1 ടേബിൾസ്പൂൺ തേൻ, എന്നീ ചേരുവകളെല്ലാം റോസ് വാട്ടറുമായി കൂടിചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ പാക്ക് മുഖത്തിട്ട് 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.

വെളിച്ചെണ്ണ

രാത്രി ഉറങ്ങുന്നതിനു മുൻപ് തണുത്ത വെള്ളത്തിൽ മുഖം കഴുകിയതിനു ശേഷം നനവില്ലാത്ത ചർമത്തിൽ
അൽപം വെളിച്ചെണ്ണ പുരട്ടുക. മുഖത്തും കഴുത്തിലും അൽപനേരം വൃത്താകൃതിയിൽ മസാജ് ചെയ്യുക. പിറ്റേദിവസം രാവിലെ കഴുകി കളയാം.

Tags: Healthanti aging
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies