തിളക്കമാർന്ന ചർമ്മവും ആരോഗ്യമുള്ള ഹൃദയവും വേണോ?; ശീലമാക്കാം  കാരറ്റ്-Carrot
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തിളക്കമാർന്ന ചർമ്മവും ആരോഗ്യമുള്ള ഹൃദയവും വേണോ?; ശീലമാക്കാം  കാരറ്റ്-Carrot

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 06:59 pm IST
Facebook
Twitter
WhatsAppTelegram

കഴിക്കാൻ ഏറ്റവും രുചിയേറിയ പച്ചക്കറികളിൽ ഒന്നാണ് കാരറ്റ് . അതുകൊണ്ട് തന്നെ കാരറ്റ് കഴിക്കാത്തവർ വിരളമാണ്. കാരറ്റ് ചർമ്മ സൗന്ദര്യത്തിന് ഏറ്റവും ഉത്തമമാണെന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ സൗന്ദര്യവും തിളക്കമാർന്ന ചർമ്മവും ആഗ്രഹിക്കുന്നവർ കാരറ്റ് ഒരു ശീലമാക്കി കഴിഞ്ഞു.

കരോട്ടിനാലും ആന്റി ഓക്സിഡന്റുകളാലും സമ്പുഷ്ടമാണ് കാരറ്റ് . ഇവ രണ്ടുമാണ് കാരറ്റിന് അതിന്റെ ഓറഞ്ച് നിറം നൽകുന്നത്. ചർമ്മത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ് ആന്റി ഓക്സിഡന്റുകൾ. അതുകൊണ്ട് തന്നെയാണ് കാരറ്റ് കഴിക്കുന്നത് വഴി സൗന്ദര്യം വർദ്ധിപ്പിക്കാൻ കഴിയുന്നത്. മുടിയുടെയും ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമാണ്. മുടി ഡ്രൈ ആവുന്നത് തടയാൻ കാരറ്റിന് കഴിയും. ചർമ്മത്തിന്റെ വരൾച്ച അകറ്റി മൃദുവായി സൂക്ഷിക്കാനും ഈ പച്ചക്കറി ഉത്തമമാണ്.

കാരറ്റ് നിത്യേന കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ആന്റിഓക്സിഡന്റുകൾക്ക് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. ഇത് ഹൃദയാഘാതത്തിന്റെ സങ്കീർണതകൾ ഇല്ലാതാക്കുന്നു. നല്ല കൊളസ്ട്രോളിനെ നിലനിർത്താനും കാരറ്റിന്റെ ദിവസേനയുള്ള ഉപയോഗം കൊണ്ട് സാധിക്കും. പൊട്ടാസ്യത്താൽ സമ്പുഷ്ടമാണ് ഈ പച്ചക്കറി.

ക്യാൻസർ തടയാൻ കാരറ്റിന് കഴിയും. കരോട്ടിനും ആന്റി ഓക്സിഡന്റുകളും ക്യാൻസറിനെ പ്രതിരോധിക്കും. സ്തനാർബുദം ബ്ലാഡർ ക്യാൻസർ എന്നിവയെ പ്രതിരോധിക്കാൻ കാരറ്റിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.

രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും ഗുണം ചെയ്യുന്ന പച്ചക്കറിയാണ് കാരറ്റ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് നമ്മുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത്. നാരുകളാൽ സമ്പുഷ്ടമാണ് എന്നത് കൊണ്ടുതന്നെ ദഹനം സുഗമമാക്കാൻ സഹായിക്കുന്നു. മലബന്ധം ഇല്ലാതാക്കാനും ക്യാരറ്റ് നിത്യേന കഴിക്കുന്നത് നല്ലതാണ്.

Tags: Healthcarrot
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies