'ജസ്റ്റ് എഎംജി തിങ്ങ്‌സ്'; താരത്തിളക്കത്തോടെ യാത്ര; ബെൻസ്‌ എഎംജി സ്വന്തമാക്കി അപർണ ബാലമുരളി- AMG GLA35, Mercedes-Benz, Aparna Balamurali
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ജസ്റ്റ് എഎംജി തിങ്ങ്‌സ്’; താരത്തിളക്കത്തോടെ യാത്ര; ബെൻസ്‌ എഎംജി സ്വന്തമാക്കി അപർണ ബാലമുരളി- AMG GLA35, Mercedes-Benz, Aparna Balamurali

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2022, 09:55 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയിലേയ്‌ക്ക് കടന്നു വന്ന അപർണ്ണ ബാലമുരളി. മലയാളത്തിലെ വിജയ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരം തമിഴിൽ സൂര്യയോടൊപ്പം സൂരറൈ പോട്ര് എന്ന ചിത്രത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ദേശീയ അവാർഡും സ്വന്തമാക്കി. ഇപ്പോൾ, ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേയ്‌ക്ക് ഓടുന്ന തിരക്കിട്ട ഒരു താരമായി മാറിയിരിക്കുകയാണ് അപർണ്ണ ബാലമുരളി. യാത്ര ഗംഭീരമാക്കാൻ പുതിയ മെഴ്‌സിഡസ് ബെൻസിന്റെ കരുത്തൻ മോഡലായ എഎംജി ജിഎൽഎ 35 സ്വന്തമാക്കിയിരിക്കുകയാണ് നടി.

‘ജസ്റ്റ് എഎംജി തിങ്ങ്‌സ്’ എന്ന കുറിപ്പോടെ പുതിയ വാഹനം സ്വന്തമാക്കിയ വിവരം അപർണ ബാലമുരളി തന്നെയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 59.40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മെഴ്‌സിസീസ് വാഹനശ്രേണിയിലെ ഏറ്റവും കുഞ്ഞൻ എസ്‍യുവിയാണ് അപർണ്ണ സ്വന്തമാക്കിയിരിക്കുന്ന ജിഎൽഎ 35. എഎംജി മോഡൽ സിഗ്‌നേച്ചർ 15 വെർട്ടിക്കിൾ സ്ലാറ്റ് പാനമേരിക്കാന ഗ്രില്ല്, എൽഇഡി ഡിആർഎൽ നൽകിയിട്ടുള്ള ഹൈ പെർഫോമെൻസ് ഹെഡ്ലൈറ്റ്, വലിയ എയർ ഇൻടേക്കുകൾ നൽകിയിട്ടുള്ള ബംമ്പർ എന്നിവയാണ് എഎംജി ജിഎൽഎ 35-ന്റെ പ്രധാന ആകർഷണം.

ഫ്ളാറ്റ് ബോട്ടം സ്റ്റിയറിം​ഗ് വീൽ, ലെതർ ആവരണം ചെയ്ത സീറ്റുകൾ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, 10.25 ഇഞ്ച് വലിപ്പമുള്ള രണ്ട് ഡിസ്‌പ്ലേകൾ, ഗ്ലോസി പിയാനോ ബ്ലാക്ക് നിറത്തിലുള്ള സെന്റർ കൺസോൾ, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിം​ഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവാണ് വാഹനത്തിന് ലഭിക്കുന്നു. 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിനിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 1991 സിസിയിൽ 301.73 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5.1 സെക്കന്റിൽ 100 കിലോമീറ്റർ വേഗത വാഹനം കൈവരിക്കും.

Tags: mercedes benzAparna Balamurali
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies