കമ്യൂണിസ്റ്റ് ഭീകരത തുടച്ചുനീക്കണം, രാജ്യസ്‌നേഹം വർദ്ധിപ്പിക്കണം; എല്ലാ ദിവസവും ഒന്നിച്ച് ദേശീയ ഗാനം ആലപിച്ച് ഒരു ഗ്രാമം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരത തുടച്ചുനീക്കണം, രാജ്യസ്‌നേഹം വർദ്ധിപ്പിക്കണം; എല്ലാ ദിവസവും ഒന്നിച്ച് ദേശീയ ഗാനം ആലപിച്ച് ഒരു ഗ്രാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 07:16 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : കമ്യൂണിസ്റ്റ് ഭീകരതയുടെ വേരുകൾ തുടച്ചുനീക്കാൻ പുതിയ നടപടികളുമായി ഒരു ഗ്രാമം മുഴുവൻ ഒത്തുചേരുകയാണ്. മഹാരാഷ്‌ട്രയിലെ ഗഡ്ചിറോളി ജില്ലയിലുളള മുൾച്ചേറ എന്ന ഗ്രാമത്തിലെ ആളുകളാണ് രാജ്യസ്‌നേഹം വർദ്ധിപ്പിക്കുന്നതിനായി പുതിയ നടപടികൾ ആരംഭിച്ചത്.

മുംബൈയിൽ നിന്നു 900 കിലോമീറ്റർ അകലെയുള്ള മുൽചേറയിൽ ഏകദേശം 2,500 പേരാണ് താമസം. പോലീസുമായുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ ഏറ്റുമുട്ടലുകൾക്ക് പേരുകേട്ട ഇടം കൂടിയാണിത്. എന്നാൽ ഇത്തരം തീവ്ര ആശയങ്ങളെല്ലാം മാറ്റിവെച്ച് ഭീകരതയിൽ നിന്ന് മുക്തമാകാനുള്ള നീക്കത്തിലാണ് നാട്. ഇതിന്റെ ഭാഗമായിട്ടാണ് ഗ്രാമത്തിലെ എല്ലാവരും ഒത്തുകൂടി ദേശീയ ഗാനം ആലപിക്കുന്നത്. എല്ലാ ദിവസവും രാവിലെ 8.45 ന് ഗ്രാമവാസികൾ ഒത്തുകൂടി ഇവിടെ ദേശീയഗാനം ആലപിക്കും.

ഇത് മികച്ച ഒരു കാര്യമാണെന്നും എന്നും ദേശീയ ഗാനം ആലപിക്കുന്നതിലൂടെ ഗ്രാമവാസികളിൽ ദേശസ്‌നേഹം വർദ്ധിക്കുമെന്നും ഗഡ്ചിറോളി സൂപ്രണ്ട് അങ്കിത് ഗോയൽ പറഞ്ഞു.

തെലങ്കാനയിലെ നൽഗൊണ്ട ഗ്രാമത്തിനും മഹാരാഷ്‌ട്രയിലെ സാംഗ്ലി ജില്ലയിലെ ഭിൽവാഡി ഗ്രാമത്തിനും ശേഷം ഈ രീതി ആരംഭിച്ച രാജ്യത്തെ മൂന്നാമത്തെയും മഹാരാഷ്‌ട്രയിലെ രണ്ടാമത്തെയും ഗ്രാമമാണിത്. ഗ്രാമവാസികളും, വ്യാപാര സ്ഥാപന ഉടമകളും, ചെറുകിട വ്യാപാരികളും, പോലീസ് ഉദ്യോഗസ്ഥരും എല്ലാ ദിവസവും രാവിലെ 8.45 ന് ഒത്തുകൂടി ദേശീയഗാനം ആലപിക്കുന്നു. ദേശീയ ഗാനം ആലപിക്കുന്നത് ആരംഭിക്കുമ്പോൾ ആളുകൾ എവിടെയായിരുന്നാലും അവർ വാഹനം നിർത്തി ഇതിൽ പങ്കുചേരും. അന്തർ സംസ്ഥാന ട്രാൻസ്‌പോർട്ട് ബസുകൾ പോലും പ്രവർത്തനം നിർത്തി ദേശീയ ഗാനത്തെ ആദരിക്കും.

അയൽ ഗ്രാമമായ വിവേകാനന്ദപൂരിലെ ജനങ്ങൾക്കും ഇവർ പ്രചോദനമായിട്ടുണ്ട്. ആ ഗ്രാമത്തിലും ദേശീയ ഗാനം ചൊല്ലുന്ന രീതി ആരംഭിച്ചു. അവിടുത്തെ ആളുകളും ദിവസവും രാവിലെ 8.45ന് ദേശീയഗാനം ആലപിക്കും. പോലീസ് ഉദ്യോഗസ്ഥർ ദിവസവും രണ്ട് ഉച്ചഭാഷിണികൾ ഉപയോഗിച്ച് മുൾച്ചേറയിലും വിവേകാനന്ദപൂരിലും പോകുകയും ദേശഭക്തി ഗാനം ആലപിക്കുകയും ചെയ്യും. ദേശീയ ഗാനം ആരംഭിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണിത്.

ഈ പ്രവൃത്തി ജനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുകയും അവരുടെ രാജ്യസ്നേഹം വർധിപ്പിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു. ദേശീയഗാനം ആലപിക്കുന്നത് സാഹോദര്യബോധം വർധിപ്പിച്ചതിനാൽ അക്രമങ്ങൾ കുറയുമെന്നും അദ്ദേഹം പറഞ്ഞു.

Tags: maoistNational Anthemcomminist
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies