ഹിന്ദു ക്ഷേത്രത്തിന് മുന്നിലെ കാവിക്കൊടി പിഴുതെറിഞ്ഞ് പാകിസ്താൻ മതതീവ്രവാദികൾ; വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിന്ദു ക്ഷേത്രത്തിന് മുന്നിലെ കാവിക്കൊടി പിഴുതെറിഞ്ഞ് പാകിസ്താൻ മതതീവ്രവാദികൾ; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 07:45 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ : ഹൈന്ദവ ക്ഷേത്രത്തിന് നേരെ പാകിസ്താൻ മതതീവ്രവാദികളുടെ ആക്രമണം. യുകെയിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച പതാക അക്രമികൾ പിഴുതെറിഞ്ഞു. യുകെയിലെ ലെസ്റ്ററിൽ പോലീസിന് മുന്നിലുള്ള ക്ഷേത്രത്തിലാണ് ഇസ്ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം നടന്നത്. മാദ്ധ്യമപ്രവർത്തകനായ ആദിത്യ രാജ് കൗൾ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

Shocking how Islamist Pakistani goons remove the pious Hindu religious flag from a temple in front of the Police in Leicester, UK. Why is the Govt in UK unable to control religious hatred and arrest Islamist goons responsible for these cowardly attacks?

https://t.co/OuLTDjbODI

— Aditya Raj Kaul (@AdityaRajKaul) September 18, 2022

ക്ഷേത്രത്തിന് മുന്നിൽ നിരവധിയാളുകൾ കൂട്ടംകൂടി നിന്ന് ആക്രോശിക്കുന്നത് വീഡിയോയിൽ കാണാനാകും. ഇതിൽ ഒരാൾ മതിലിലൂടെ നടന്ന് ചെന്നാണ് കാവിക്കൊടി നശിപ്പിക്കുന്നത്. ഇത് കണ്ട് നിൽക്കുന്നയാളും അക്രമിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്,. പോലീസ് ഇതെല്ലാം നോക്കി നിൽക്കുന്നതും കാണാം.

വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേർ എത്തിയിട്ടുണ്ട്. യുകെ സർക്കാരിന് എന്തുകൊണ്ട് മതവിദ്വേഷം നിയന്ത്രിക്കാനും ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായ ഇസ്ലാമിക ഗുണ്ടകളെ അറസ്റ്റ് ചെയ്യാനും കഴിയുന്നില്ല എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ഹിന്ദുക്കൾക്കെതിരെ ലോകമെമ്പാടും നടക്കുന്ന അക്രമങ്ങൾ നിസാരമായി കാണാനാണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത് എന്ന ആശങ്കകളും ഉയരുന്നുണ്ട്.

Tags: UKhindu templeislamistsHindu temple attacked
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies