വിനോദ സഞ്ചാര മേഖലയിൽ പുത്തൻ ഉണർവേകി ഓഫ് റോഡ് റെയ്‌സിംഗ് പരിശീലന കേന്ദ്രം; പുതിയ ചുവടുവെയ്പോടെ ജമ്മു കശ്മീർ താഴ്വരകൾ
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിനോദ സഞ്ചാര മേഖലയിൽ പുത്തൻ ഉണർവേകി ഓഫ് റോഡ് റെയ്‌സിംഗ് പരിശീലന കേന്ദ്രം; പുതിയ ചുവടുവെയ്പോടെ ജമ്മു കശ്മീർ താഴ്വരകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 05:06 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് മുതൽ വികസനത്തിന്റെ പുതിയ കൊടുമുടികൾ താണ്ടി മുന്നേറുകയാണ് കശ്മീർ. കശ്മീർ താഴ്വരകൾ വിനോദ സഞ്ചാര മേഖലകളിൽ പുതിയ ചുവടുവെപ്പുകൾ നടത്തുകയാണ്. കശ്മീരിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകൾ മുൻ നിർത്തി സ്ഥാപകനായ സാജിദ് ഓഫ് റോഡ് റെയ്‌സിംഗ് പരിശീലന കേന്ദ്രം നിർമ്മിക്കാനൊരുങ്ങുകയാണ്.

സർക്കാരുമായി ബന്ധപ്പെട്ടുകൊണ്ട് താഴ്‌വരയിൽ രാജ്യാന്തര നിലവാരമുള്ള പരിശീലന കേന്ദ്രം സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മലയും, കുന്നും നിറഞ്ഞ മേഖലകൾ കൂടുതലായും ഉള്ളതിനാൽ ഓഫ് റോഡ് റെയ്‌സിംഗ് പരിശീലിപ്പിക്കാൻ അനായാസേന കഴിയും. സാഹസിക റെയ്‌സിംഗ് വിദഗ്‌ദ്ധരെ എത്തിച്ച് പരിശീലനം നൽകാൻ കഴിയുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്ന് അദ്ദേഹം സൂചിപ്പിച്ചു.

2017ൽ സ്ഥാപിതമായ ഓഫ് റോഡ് പരിശീലന കേന്ദ്രം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സർക്കാരും, സൈന്യവും, പോലീസും വേണ്ട സൗകര്യങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.ഓഫ് റോഡ് പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്ന തീരുമാനത്തിന് ഇതിനോടകം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്നതിനായി സാമൂഹിക കമ്മ്യൂണിറ്റി സ്ഥാപിക്കുകയും ഇതിലൂടെ രാജ്യത്തുടനീളം പ്രചാരണം നടത്താൻ കഴിയുമെന്നും സാജിദ് അറിയിച്ചു.

ഓഫ് റോഡ് സംവിധാനം രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടുമെന്ന കാര്യത്തിൽ സംശയമില്ല. വലിയ പിന്തുണയാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ആശയങ്ങൾ കശ്മീരിന്റെ വിനോദ സഞ്ചാര മേഖലയ്‌ക്ക് കൂടുതൽ കരുത്തു പകരുമെന്നും പുതിയ തലങ്ങളിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോകും. പരിപാടിയിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരം ചിന്താഗതികൾക്ക് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Kashmir
ShareTweetSendShare

More News from this section

‘സമുദ്രം മുതൽ ആകാശം വരെ ഇന്ത്യ സുരക്ഷിതം’; ആത്മനിർഭര ഭാരതം പുതിയ ഉയരങ്ങളിൽ’; ഇന്ത്യയുടെ പ്രതിരോധ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

യൂറോപ്പിനും ലാറ്റിനമേരിക്കക്കും ഇനി ആഫ്രിക്കയുടെ വെല്ലുവിളി; ലോകകപ്പില്‍ 10ല്‍ 9 ടീമുകള്‍ നോക്കൗട്ടില്‍, ചരിത്രം തിരുത്തി ആഫ്രിക്കന്‍ ഫുട്‌ബോള്‍

മെസി’ എന്ന മാന്ത്രികന് വീണ്ടും ചരിത്രം! തുടര്‍ച്ചയായി 7 ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍; ഫുട്‌ബോള്‍ ലോകത്ത് ഇനി പുതിയ റെക്കോര്‍ഡ്

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

Latest News

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം; മുൻ എസ്.എച്ച്.ഒ സ്വർണം കൊണ്ടുപോയെന്ന് എഎസ്‍പിയുടെ റിപ്പോർട്ട്

കറാച്ചിയിൽ പാക് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

നെട്ടയം ഒഴുകുപാറ തമ്പുരാൻകാവ് നശിപ്പിക്കാൻ സിപിഎമ്മിന്റെ ആസൂത്രിത നീക്കം; പരാതിയുമായി പ്രദേശവാസികൾ

മഞ്ചേരി’ ഒഴിവാക്കി ‘ മലപ്പുറം’ മെഡിക്കൽ കോളജാക്കി’; രാത്രിയിൽ അപ്രതീക്ഷിതമായി പുതിയ ബോർഡ്

അൻസാറുള്ള ബംഗ്ലാ ഭീകരവാദികളും കേരളത്തിലേക്ക് നുഴഞ്ഞുകയറിയെന്ന് നിഗമനം; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്നത് വ്യാജപ്രചരണം; ഉപ്പളയിലെ നാരായണന്‍റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ആൺകുഞ്ഞിന് മണിക്കൂറുകൾ മാത്രം പ്രായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies