കുട്ടികൾ രഘുപതി രാഘവ് രാജാറാം പാടി; കശ്മീരിലെ സ്‌കൂളിൽ ഹിന്ദുത്വ അജൻഡയെന്ന് ആരോപിച്ച് മെഹബൂബ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുട്ടികൾ രഘുപതി രാഘവ് രാജാറാം പാടി; കശ്മീരിലെ സ്‌കൂളിൽ ഹിന്ദുത്വ അജൻഡയെന്ന് ആരോപിച്ച് മെഹബൂബ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 10:56 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: കശ്മീരിലെ സ്‌കൂൾ കുട്ടികൾ രഘുപതി രാഘവ് രാജാറാം ഭജൻ ആലപിച്ചതിനെതിരെ പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്ത്. സൗത്ത് കശ്മീരിലെ കുൽഗാമിലെ സർക്കാർ ഹൈസ്‌കൂളിലെ കുട്ടികളാണ് ഗാന്ധി ദർശൻ ഗീതങ്ങളിലൂടെ ജനപ്രിയമായ ഭജന ആലപിച്ചത്. ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മെഹബൂബയുടെ വിമർശനം

മതപണ്ഡിതരെ ജയിലിലടയ്‌ക്കുകയും ജമാ മസ്ജിദുകൾ അടച്ചുപൂട്ടുകയും ചെയ്യുന്ന കേന്ദ്രസർക്കാർ കശ്മീരിൽ നടപ്പിലാക്കുന്ന യഥാർത്ഥ ഹിന്ദുത്വ അജൻഡയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് ആയിരുന്നു മെഹബൂബയുടെ ആരോപണം. ബദൽ ജമ്മുകശ്മീരിന് നൽകേണ്ടി വരുന്ന വിലയാണിതെന്നും യുഎപിഎയെയും പൊതുസുരക്ഷാ നിയമത്തെയും ശക്തമായി നിരസിക്കുന്നതായും മെഹബൂബ ട്വിറ്ററിൽ പറഞ്ഞു.

105 സെക്കൻഡുകളുളള വീഡിയോ ആണ് മെഹബൂബ പങ്കുവെച്ചിരിക്കുന്നത്. ഒരു സംഘം ഹൈസ്‌കൂൾ കുട്ടികൾ കൈകൂപ്പി അധ്യാപകരുടെ സാന്നിധ്യത്തിൽ രഘുപതി രാഘവ് രാജാറാം ആലപിക്കുന്നതാണ് വീഡിയോ. അദ്ധ്യാപകരാണ് പാടി കൊടുക്കുന്നത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ പോസ്റ്ററും പശ്ചാത്തലത്തിൽ കാണാം കശ്മീരിലെ യുവാക്കളിൽ വിദ്വേഷം കുത്തിനിറച്ചതിന് പൊതുസുരക്ഷാ നിയമപ്രകാരം ഏതാനും മതപുരോഹിതരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മെഹബൂബയുടെ പ്രതികരണം.

എന്നാൽ അറസ്റ്റിലായ മതപുരോഹിതർ നിഷ്‌കളങ്കരാണെന്ന വാദം കശ്മീർ പോലീസ് തളളിയിരുന്നു. മുന്നറിയിപ്പുകൾ പല തവണ നൽകിയിട്ടും ഇവർ യുവാക്കളെ അക്രമത്തിന് പ്രേരിപ്പിച്ചതിന് തെളിവുകൾ ഉണ്ടെന്നും ആവശ്യമെങ്കിൽ ഇത് പുറത്തുവിടുമെന്നും കശ്മീർ എഡിജിപി വിജയ് കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

Jailing religious scholars, shutting down Jama Masjid & directing school kids here to sing Hindu hymns exposes the real hindutva agenda of GOI in Kashmir. Refusing these rabid dictates invites PSA & UAPA. It is the cost that we are paying for this so called “Badalta J&K”. pic.twitter.com/NssOcDP4t6

— Mehbooba Mufti (@MehboobaMufti) September 19, 2022

ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്രയിൽ നടന്നു ക്ഷീണിതരായ ജനങ്ങൾക്ക് ആവേശം പകരാനായി ഗാന്ധിജി തിരഞ്ഞെടുത്ത ഭജൻ ആണ് രഘുപതി രാഘവ് രാജാറാം. ഇന്നും ഗാന്ധി അനുസ്മരണ പരിപാടികളിലും മറ്റും പതിവായി ഈ ഭജൻ ആലപിക്കാറുമുണ്ട്. ഇതാണ് ഹിന്ദുത്വ അജൻഡയായി മെഹബൂബ ചിത്രീകരിക്കുന്നത്.

Tags: mehbooba mufti
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies