യാത്രക്കാരനോട് കെഎസ്ആർടിസി ജീവനക്കാരുടെ പരാക്രമം ; മോശമായി പെരുമാറി വനിതാ കണ്ടക്ടർ ; മർദ്ദിക്കാൻ ശ്രമിച്ച് ഡ്രൈവർ-KSRTC
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാത്രക്കാരനോട് കെഎസ്ആർടിസി ജീവനക്കാരുടെ പരാക്രമം ; മോശമായി പെരുമാറി വനിതാ കണ്ടക്ടർ ; മർദ്ദിക്കാൻ ശ്രമിച്ച് ഡ്രൈവർ-KSRTC

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 06:32 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം : യാത്രക്കാരനെ ശകാരിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. പത്തനാപുരം സ്വദേശി ഷിബു ഏബ്രഹാമിനാണ് ജീവനക്കാരിൽ നിന്നും മോശം അനുഭവം ഉണ്ടായത്. യാത്രക്കാരനോട് മോശമായി പെരുമാറിയത് വനിത കണ്ടക്ടർ. യാത്രക്കാരനെ ‘ നീയെന്നും എടാ പോടാ’ എന്നും വിളിച്ചു. ഡ്രൈവർ മർദ്ദിക്കാൻ ശ്രമിച്ചെന്നും പരാതി. സംഭാഷണം ഫോണിൽ റെക്കോഡ് ചെയ്തത് നശിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് നിർത്തിയിട്ടു. കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് തെങ്കാശിക്ക് പോയ ബസിൽ ഇന്നലെയായിരുന്നു സംഭവം. വിഷയത്തിൽ പോലീസിനും കെ.എസ്.ആർ.ടി.സി എംഡിക്കും ഷിബു ഏബ്രഹാം പരാതി നൽകി.

ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കൺസെഷൻ അപേക്ഷിക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിലിട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ചത്. ആമച്ചൽ സ്വദേശി പ്രേമനനാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. കെഎസ്ആർടിസി ജീവനക്കാരനാണ് പ്രേമനെ അതിക്രൂരമായി മർദ്ദിച്ചത്. സിഐടിയു യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലായിരുന്നു സംഭവം.

അച്ഛനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ മകൾക്കും മർദ്ദമേറ്റു. പിന്നാലെ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ പ്രതിഷേധിച്ച് കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക്  എസ് എഫ് ഐ മാർച്ച് നടത്തി.  മാർച്ചിൽ  ബസിന് നേരെ കല്ലേറുണ്ടാവുകയും ബസിന്റെ ചില്ല് തകരുകയും ചെയ്തു. എന്നാൽ കല്ലെറിഞ്ഞിട്ടില്ലെന്നാണ് എസ് എഫ് ഐയുടെ വാദം.

Tags: KSRTCgovtmalayalamvarthakal
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies