​ഗവർണർ എല്ലാ സീമകളും ലംഘിക്കുന്നു; ​ആരിഫ് മുഹമ്മദ് ഖാന് ആർഎസ്എസ് രാഷ്ട്രീയമെന്ന് കുഞ്ഞാലിക്കുട്ടി; സിപിഎമ്മിനെ മാത്രമല്ല, ​ഗവർണറുടെ നിലപാട് മുസ്‌ലിം ലീ​ഗിനെയും പൊള്ളിക്കുന്നു- Arif Mohammad Khan, kerala governor, P. K. Kunhalikutty
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​ഗവർണർ എല്ലാ സീമകളും ലംഘിക്കുന്നു; ​ആരിഫ് മുഹമ്മദ് ഖാന് ആർഎസ്എസ് രാഷ്‌ട്രീയമെന്ന് കുഞ്ഞാലിക്കുട്ടി; സിപിഎമ്മിനെ മാത്രമല്ല, ​ഗവർണറുടെ നിലപാട് മുസ്‌ലിം ലീ​ഗിനെയും പൊള്ളിക്കുന്നു- Arif Mohammad Khan, kerala governor, P. K. Kunhalikutty

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 07:30 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഗവർണർ അദ്ദേഹത്തിന്റെ പദവിയുടെ മാന്യത കാത്തു സൂക്ഷിക്കുന്നില്ല എന്നും എല്ലാ സീമകളും ലംഘിക്കുകയാണെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ വാദം. പറയേണ്ട രീതിയിൽ അല്ല ​ഗവർണർ കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൽപ്പറ്റയിൽ എസ്ടിയു സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ഗവർണർക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്. എന്നാൽ ഇതിന് അവസരമുണ്ടാക്കിയത് കേരളത്തിലെ സർക്കാരാണ്. അതിന് വിശദീകരണം നൽകേണ്ടതും സർക്കാരാണ്. ഗവർണറിന്റെ നിലപാടുകൾ ഒന്നും തന്നെ ശരിയല്ല. പ്രതിപക്ഷം ഇതുവരെ അദ്ദേഹത്തെ അനുകൂലിച്ചിട്ടില്ല എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രശ്‌നത്തിന് ആധാരമായ ലോകായുക്ത, സർവ്വകലാശാല നിയമഭേദഗതി ബില്ലുകളിൽ മുസ്ലീ ലീഗിന് എതിർപ്പുണ്ട്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രീതികളെയും അദ്ദേഹത്തിന്റെ നിലപാടുകളേയും തങ്ങൾ അനുകൂലിക്കുന്നില്ല. ​ഗവർണർക്ക് ആർഎസ്എസ് രാഷ്‌ട്രീയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

Tags: P. K. KunhalikuttyKerala GovernorArif Mohammad Khan
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies