നിത്യ യൗവ്വനത്തിനും ശരീര ബലത്തിനും വെളിച്ചെണ്ണ; നിത്യേന ഉപയോഗിച്ചാൽ ഗുണങ്ങൾ പലതാണ്- Health Benefits of Coconut Oil
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിത്യ യൗവ്വനത്തിനും ശരീര ബലത്തിനും വെളിച്ചെണ്ണ; നിത്യേന ഉപയോഗിച്ചാൽ ഗുണങ്ങൾ പലതാണ്- Health Benefits of Coconut Oil

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 09:04 pm IST
FacebookTwitterWhatsAppTelegram

കേരത്തിന്റെ നാടായ കേരളത്തിൽ വെളിച്ചണ്ണയില്ലാത്ത കറികളെക്കുറിച്ച് ചിന്തിക്കുക എന്നത് ഏറെ പ്രയാസമാണ്. ഭക്ഷണത്തിന് രുചി നൽകുന്ന കാര്യത്തിൽ മറ്റ് എണ്ണകളെക്കാൾ മുൻപിലാണ് വെളിച്ചെണ്ണയുടെ സ്ഥാനം. ഇതിന് പുറമേ തലയിലും ശരീരത്തിലും തേച്ച് കുളിക്കാനും വെളിച്ചെണ്ണയാണ് നാം ഉപയോഗിക്കുന്നത്. മികച്ച ഒരു ഔഷധം കൂടിയായ വെളിച്ചെണ്ണയ്‌ക്ക് നിരവധി ഗുണങ്ങളാണ് ഉള്ളത്.

തിളക്കവും ആരോഗ്യകരവുമായ ചർമ്മം പ്രധാനം ചെയ്യുന്നുവെന്നതാണ് വെളിച്ചെണ്ണയുടെ പ്രധാന ഗുണം. മിനുസമാർന്ന ചർമ്മം ആഗ്രഹിക്കുന്നവർ ശരീരത്തിൽ വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത് നന്നായിരിക്കും. തേങ്ങാപ്പാൽ തിളപ്പിച്ച് ഉണ്ടാക്കുന്ന വെന്ത വെളിച്ചെണ്ണ കുട്ടികളുടെ ശരീരത്തിലും തലയിലും പുരട്ടിക്കുളിപ്പിക്കുന്നത് ഏറെ ഗുണകരമാണ്.

പണ്ട് പ്രായമാകുമ്പോഴായിരുന്നു ചർമ്മത്തിൽ ചുളിവുകൾ വന്നിരുന്നത് എങ്കിൽ ഇന്ന് മാറിയ ജീവിത ശൈലി കൗമാരക്കാരിൽവരെ ഈ പ്രശ്‌നത്തിന് കാരണമായിട്ടുണ്ട്. വെളിച്ചെണ്ണയിൽ അൽപ്പം നാരങ്ങ നീരും ചുണ്ണാമ്പുവെള്ളത്തിന്റെ തെളിയും ചേർത്ത് പുരട്ടുന്നത് ചർമ്മത്തിലെ ചുളിവ് തടയാൻ സഹായിക്കും. വരണ്ട ചർമ്മം ഒഴിവാക്കാൻ വെള്ളിച്ചെണ്ണ തേച്ച് കുളിക്കുന്നതിലൂടെ കഴിയും.

തലയിലും ശരീരത്തിലും ദിവസവും എണ്ണ തേച്ച് കുളിക്കുന്നത് നമുക്ക് ഉന്മേശം പകരുന്നു. യൗവ്വനം നിലനിർത്തുന്നതിനും ശരീര വളർച്ചയ്‌ക്കും എണ്ണ തേയ്‌ക്കുന്നത് നല്ലതാണ്. ദിവസവും 50 ഗ്രാം നാളികേരം കഴിക്കുന്നത് ശരീര ബലം വർദ്ധിക്കാൻ സഹായിക്കുന്നു. സുഖമായ ഉറക്കത്തിന് എണ്ണ തേച്ചുള്ള കുളി ശീലമാക്കാം.

മൂത്ര തടസ്സം മാറുന്നതിനായുള്ള ഒറ്റമൂലിയായി വെളിച്ചെണ്ണ ഉപയോഗിക്കാം. കരിക്കിൻ വെള്ളത്തിൽ ഏലയ്‌ക്കാ കുരു പൊടിച്ച് ചേർത്ത് കുടിക്കുന്നത് മൂത്ര തടസ്സത്തിന് മികച്ചതാണ്. താരൻ അകറ്റാൻ വെറ്റില വെളിച്ചെണ്ണയിൽ അരച്ച് ചേർത്ത് തലയിൽ പുരട്ടാം

ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies