50 ലക്ഷം സൗജന്യ വിമാനടിക്കറ്റുകളുമായി എയർ ഏഷ്യ; ബുക്ക് ചെയ്യേണ്ടതെങ്ങനെയെന്നും ബുക്കിംഗ് സ്വീകരിക്കുന്നത് ഏത് ദിവസം വരെ ആണെന്നും അറിയാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

50 ലക്ഷം സൗജന്യ വിമാനടിക്കറ്റുകളുമായി എയർ ഏഷ്യ; ബുക്ക് ചെയ്യേണ്ടതെങ്ങനെയെന്നും ബുക്കിംഗ് സ്വീകരിക്കുന്നത് ഏത് ദിവസം വരെ ആണെന്നും അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 10:26 am IST
Facebook
Twitter
WhatsAppTelegram

2023ൽ നിങ്ങൾ ഒരു യാത്ര പദ്ധതിയിടുന്നുണ്ടോ? എങ്കിൽ ഇത് നിങ്ങൾക്ക് വേണ്ടിയുള്ള വാർത്തയാണ്. എയർ ഏഷ്യ 50 ലക്ഷം സൗജന്യ വിമാന ടിക്കറ്റുകളാണ് അവരുടെ യാത്രക്കാർക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ മാസം 19ന് ആരംഭിച്ച ടിക്കറ്റ് വിൽപ്പന ഈ മാസം 25ാം തിയതി വരെ തുടരും.

2023 ജനുവരി 1 മുതൽ 2023 ഒക്ടോബർ 28 വരെയുള്ള സമയത്തേക്കാണ് ഔ ഓഫർ നൽകുന്നത്. താരതമ്യേന ചെലവ് കുറഞ്ഞ മലേഷ്യൻ എയർലൈനാണ് എയർ ഏഷ്യ. എയർ ഏഷ്യയുടെ ആപ്പിൽ നിന്നോ വെബ്‌സൈറ്റുകളിൽ നിന്നോ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ആപ്പിലും വെബ്‌സൈറ്റിലും യാത്രാ സ്ഥലങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്.

AirAsia's BIG Sale is back! Enjoy 5 Million FREE Seats* starting today until 25 September 🥳
**Domestic: All-in from RM23, Asean: All-in from RM54.
*Includes airport taxes, MAVCOM fee, fuel surcharges and other applicable fees.
T&C apply.

Read more: https://t.co/Pe2kRcZC7L

— AirAsia (@airasia) September 19, 2022

ലങ്കാവി, പെനാംഗ്, ജോഹോർ ബഹ്റു, ക്രാബി, ഫു ക്വോക്ക്, സിംഗപ്പൂർ തുടങ്ങിയ ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്‌ട്ര യാത്രകളുടെ ടിക്കറ്റുകൾ ഈ ഓഫർ വഴി സൗജന്യമായി ലഭിക്കും. ദക്ഷിണ കൊറിയ, ഓസ്ട്രേലിയയിലെ മെൽബൺ, സിഡ്നി, പെർത്ത്, ഓക്ക്ലാൻഡ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർഏഷ്യ എക്സ്, തായ് എയർഏഷ്യ എക്സ് എന്നീ ദീർഘദൂര എയർലൈനുകളിലും ഈ സൗജന്യ ഓഫർ ലഭ്യമാണ്.

അതേസമയം ടിക്കറ്റുകൾ കൈമാറാൻ പാടില്ലെന്ന നിർദ്ദേശവുമുണ്ട്. എയർ ഏഷ്യ എക്‌സ് ഈ മാസം തന്നെ കോലാലംപൂരിൽ നിന്ന് ജിദ്ദ, ടോക്കിയോ, ജപ്പാനിലെ സപ്പോറോ തുടങ്ങിയ ഇടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നുണ്ട്.

 

 

Tags: flightair asia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies