''നിങ്ങളൊക്കെ പത്രം വായിക്കാറുണ്ടോ ഡാ'' : സദാചാര ഗുണ്ടകളുടെ വിളയാട്ടം : വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ ആൺകുട്ടികളെയും പെൺകുട്ടികളെയും വടികൊണ്ട് അടിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”നിങ്ങളൊക്കെ പത്രം വായിക്കാറുണ്ടോ ഡാ” : സദാചാര ഗുണ്ടകളുടെ വിളയാട്ടം : വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ ആൺകുട്ടികളെയും പെൺകുട്ടികളെയും വടികൊണ്ട് അടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 12:59 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്റെ വിനോദ സഞ്ചാര കേന്ദ്രത്തിൽ സദാചാരക്കാരുടെ ആക്രമണം. സന്ദർശകരായി എത്തിയ ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചത്. പോത്തൻകോട് വെള്ളാനക്കൽപ്പാറയിലാണ് സംഭവം സംസ്ഥാന സർക്കാരിന്റെ ടൂറിസ്റ്റ് കേന്ദ്രത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്.

എന്നാൽ ഇവരെ സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. പെൺകുട്ടികളെ വടികൊണ്ട് അടിക്കുന്നതും ആൺകുട്ടികളെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാനാകും. അടിയേറ്റ പെൺകുട്ടികൾ അലറിവിളിക്കുന്നുമുണ്ട്. ഇത് ചോദ്യം ചെയ്യാൻ പോയ സുഹൃത്തുക്കൾക്കെതിരെയും അസഭ്യ വർഷം നടത്തുന്നുണ്ട്.

നിങ്ങൾ പത്രം വായിക്കാറുണ്ടോയെന്ന് ഇയാൾ ചോദിക്കുന്നുണ്ട്. പെൺകുട്ടികളെ വടികൊണ്ട് അടിച്ചത് ചോദ്യം ചെയ്തതിനെയും ഇയാൾ എതിർത്തു.

എന്നാൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം കണ്ടുനിന്നവരാരും തടയാനോ സംഭവത്തിൽ ഇടപെടാനോ തയ്യാറായില്ല. അഞ്ചോളം വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. കുട്ടികളുടെ പരാതിയിൽ ശ്രീനാരായണപുരം സ്വദേശി മനീഷിനെതിരെ പോത്തൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്.

Tags: moral policing
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies