ഭക്ഷണത്തിന് പിന്നാലെ കുളിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട് ? ഉത്തരം ഇതാണ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭക്ഷണത്തിന് പിന്നാലെ കുളിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട് ? ഉത്തരം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 03:02 pm IST
Facebook
Twitter
WhatsAppTelegram

പുതു തലമുറ ആരോഗ്യകരമായ ശീലങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിൽ വളരെ പിന്നിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാലത്തിന്റെ തിരക്കുകൾക്കിടയിൽപെടുന്നതാണ് മുഖ്യ കാരണവും. ദിവസവും എല്ലാവരും കുളിക്കുമെങ്കിലും വളരെ അശ്രദ്ധയോടെ ചെയ്യുന്ന ഒന്നാണിത്. ഉച്ചയ്‌ക്ക് കുളിക്കുന്നവരും ഭക്ഷണത്തിന് മുൻപും പിൻപും രാത്രി വൈകി കുളിക്കുന്നവരും അധികമാണ്.

ഇന്ന് തുടർച്ചയായി ക്ഷീണം അനുഭവിക്കുന്നവരാണ് കൂടുതൽ പേരും.എന്താണ് സംഭവിക്കുന്നതെന്ന് നിർണ്ണയിക്കാൻ കഴിയാത്ത അവസ്ഥ വരെ പലർക്കുമുണ്ടാകുന്നു.എന്നാൽ ഇതിന് പ്രധാനപ്പെട്ട കാരണം കുളിയിലെ തെറ്റായ ശീലങ്ങളാകാം. ഭക്ഷണം കഴിച്ചയുടൻ തന്നെ കുളിക്കുന്ന ശീലം വർദ്ധിച്ചു വരുന്നതായി കാണം. വൈകി എഴുന്നേൽക്കുന്നതാണ് ഇതിനുള്ള കാരണം.എഴുന്നേറ്റ ഉടൻ തന്നെ ഇത്തരക്കാർ ആഹാരം കഴിക്കുന്നു പിന്നാലെ കുളിക്കുകയും ചെയ്യുന്നു. ഇങ്ങനെ കുളിക്കുന്നത് ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്ന് ആയൂർവേദത്തിൽ പറയുന്നു.

കുളി കഴിഞ്ഞിറങ്ങിയതിന് പിന്നാലെ തുമ്മലും കണ്ണ് ചൊറിയലുമുണ്ടോ? ; കാരണമിതാണ്, പരിഹാരവുമുണ്ട്

ഇത്തരം കുളി ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കാൻ കാരണമാകും. ഭക്ഷണം കഴിഞ്ഞ ഉടനെയുള്ള കുളി രക്തചംക്രമണം കുറയ്‌ക്കുന്നു. ഇതാണ് ക്ഷീണം, മന്ദത, മലബന്ധം, ഓക്കാനം തുടങ്ങിയവ അനുഭവപ്പെടാൻ കാരണമാകുന്നു. ഇങ്ങനെ ചെയ്യുന്നത് ഉദരസംബന്ധമായ രോഗങ്ങളിലേക്കും നയിക്കും. അതുകൊണ്ട് ഭക്ഷണം കഴിച്ച് കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷം മാത്രമേ കുളിക്കാവൂ.

ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കുന്നു.ഭക്ഷണ ശേഷം കുളിക്കുമ്പോൾ ഈ സ്വാഭാവിക പ്രവർത്തനം തകരാറിലാകുന്നു. പുറത്തുനിന്നുള്ള തണുപ്പ് കാരണം ശരീരത്തിന്റെ സ്വാഭാവിക താപനില നിലനിർത്താൻ കഴിയാതെ വരുന്നു. ഇതിന്റെ ഫലമായി വയറിലെ ഭക്ഷണം വേർതിരിക്കുവാൻ ചെലവഴിക്കേണ്ട ഊർജ്ജം അപ്പോൾ ശരീര താപനില നിലനിർത്തുന്നതിനായി ചർമ്മത്തിലേക്ക് വഴിതിരിച്ചുവിടുന്നു. ഇത് ദഹനത്തിന്റെ തോത് കുറയ്‌ക്കുകയും അസ്വസ്ഥതയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 35 മിനിറ്റെങ്കിലും കഴിഞ്ഞ് കുളിക്കാനാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ആയുർവേദം അനുശാസിക്കുന്നത് 2 മണിക്കൂറാണ്. കുറച്ച് ഭക്ഷണം കഴിക്കുന്നത് ദഹനത്തെ കൂടുതൽ എളുപ്പമാക്കും.ദഹനത്തെ ബാധിക്കുന്നതിനാൽ ഭക്ഷണ ശേഷം പഴങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്.

Tags: foodhair
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies