ഗുരുവായൂർ ക്ഷേത്രത്തിൽ ടിസിഎസിന്റെ സോഫ്റ്റ്‌വെയർ ഉപേക്ഷിക്കാൻ നീക്കം; പുതിയ സോഫ്റ്റ്‌വെയർ കൊണ്ടു വരുന്നത് കമ്മീഷൻ വാങ്ങാനെന്ന് ആക്ഷേപം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ ടിസിഎസിന്റെ സോഫ്റ്റ്‌വെയർ ഉപേക്ഷിക്കാൻ നീക്കം; പുതിയ സോഫ്റ്റ്‌വെയർ കൊണ്ടു വരുന്നത് കമ്മീഷൻ വാങ്ങാനെന്ന് ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 07:26 pm IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വെർച്ച്വൽ ക്യൂവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടാറ്റ കൺസൾറ്റൻസി സർവീസിന്റെ സോഫ്റ്റ്‌വെയർ ഒഴിവാക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. സോഫ്റ്റ്‌വെയർ പ്രവർത്തന ക്ഷമമല്ലെന്നും നിരവധി തെറ്റുകൾ സംഭവിക്കുന്നുണ്ടെന്നും ആരോപിച്ചാണ് ടിസിഎസിനെ ഒഴിവാക്കാൻ ശ്രമിക്കുന്നത്. എന്നാൽ നീക്കം പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ ഭാഗമായി കമ്മീഷൻ വാങ്ങാനാണെന്ന് ആരോപണമുണ്ട്.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള സോഫ്റ്റ്‌വെയർ ചെയ്യുന്നതിൽ വിദഗ്ധരും അനുഭവജ്ഞാനവുമുള്ള കമ്പനിയാണ് ടിസിഎസ്. രാം മന്ദിർ അടക്കമുള്ള മഹാക്ഷേത്രങ്ങളുടെ ആവശ്യത്തിലേക്കായി സോഫ്റ്റ്‌വെയർ ചെയ്യുന്നത് ടിസിഎസ് ആണ്. ശബരിമല വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറും ടിസിഎസിന്റെ വകയാണ്.

താരതമ്യേന ചെറിയ തുകയാണ് ക്ഷേത്രങ്ങളിലെ സേവനങ്ങൾക്ക് ടിസിഎസ് ഈടാക്കുന്നത്. സൗജന്യമായാണ് സേവനം നൽകുന്നതെന്ന റിപ്പോർട്ടുകളുമുണ്ട്. ഈ സാഹചര്യത്തിൽ ടിസിഎസിന്റെ സോഫ്റ്റ്‌വെയർ ക്ഷേത്രത്തിൽ നിന്നൊഴിവാക്കാനുള്ള നീക്കം അഴിമതിയും കമ്മീഷനും ലക്ഷ്യമിട്ടാണെന്നാണ് ആരോപണമുയരുന്നത്.

Tags: guruvayur templeTCS
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies