നാളെ ഹർത്താലൊക്കെ അല്ലേ; ബേക്കറിയിലെ കണ്ണാടിക്കൂട്ടിൽ ഇരിക്കുന്ന രുചിയൂറും ലഡു ഒന്ന് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ; എങ്ങനെയാണെന്നല്ലേ?
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാളെ ഹർത്താലൊക്കെ അല്ലേ; ബേക്കറിയിലെ കണ്ണാടിക്കൂട്ടിൽ ഇരിക്കുന്ന രുചിയൂറും ലഡു ഒന്ന് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ; എങ്ങനെയാണെന്നല്ലേ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2022, 11:24 pm IST
FacebookTwitterWhatsAppTelegram

ബേക്കറിയിലെ കണ്ണാടി കൂട്ടിൽ പിരമിഡ് പോലെ അടുക്കി വെച്ചിരിക്കുന്ന ലഡു കണ്ട് കൊതി ഇടാത്തവർ ആരാണുള്ളത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ തട്ടിപ്പറിച്ചു കഴിക്കുന്ന മഞ്ഞയും, ഓറഞ്ചും, പച്ചയും നിറത്തിലുള്ള സ്വാദേറും ലഡു ഇനി കടയിൽ നിന്നും വാങ്ങി വെറുതെ പൈസ കളയണ്ട. നിങ്ങൾക്ക് സ്വന്തമായി വീട്ടിൽ തന്നെ ഉണ്ടാക്കാം.

സ്വാദിഷ്ടമായ നെയ് ചേർത്തുണ്ടാക്കിയ ലഡു തയ്യാറക്കുന്നതിനായുള്ള ചേരുവകൾ.

കടലമാവ് – 1 കപ്പ്
ബേക്കിംഗ് സോഡ- ഒരു നുള്ള്
ഉപ്പ് – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
പഞ്ചസാര- ഒന്നരക്കപ്പ്
നെയ്യ്- മൂന്ന് ടീ സ്പൂണ്‍
കശുവണ്ടി – 10 എണ്ണം
ഉണക്കമുന്തിരി- 10 എണ്ണം
ഏലക്കായ- 3 എണ്ണം
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

കടലമാവ് അല്‍പം വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും ബേക്കിംഗ് സോഡയും ചേർത്ത് ദോശമാവിന്റെ പരുവത്തിൽ മിക്‌സ് ചെയ്ത് എടുത്ത് മാറ്റി വെക്കുക. ശേഷം ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ചൂടായ എണ്ണയുടെ മുകളിൽ ഓട്ടയുള്ള പാത്രമോ, കണ്ണാപ്പയോ പിടിച്ച് അതിലേക്ക് മിക്സ് ഒഴിച്ച് കൊടുക്കുക. ഇത് എണ്ണയില്‍ കിടന്ന് വെന്ത് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ കോരി മാറ്റി വെക്കുക. ഈ തയ്യാറാക്കിയ മിശിതത്തിന് ബുന്ദി എന്നാണ് പറയുന്നത്

കോരി മാറ്റി വെച്ച ബുന്ദി ഒരു മിക്‌സിയുടെ ജാറില്‍ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ഇതിന് ശേഷം പഞ്ചസാര പാനി തയ്യാറാക്കണം. ചൂടുള്ള അടുപ്പിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് പഞ്ചസാര ഇട്ട് നല്ലത് പോലെ തിളപ്പിക്കുക. പഞ്ചസാര പാനി നൂൽ പരുവമാകുമ്പോൾ ഇതിലേക്ക് പൊടിച്ച ഏലക്ക ചേർത്ത് കൊടുക്കുക.

പൊടിച്ചു വെച്ച ബുന്ദി എടുത്ത് അതിലേക്ക് എലക്കയും, പഞ്ചസാര പാനിയും, അണ്ടിപ്പരിപ്പും, നെയ്യും ചേർത്ത് നല്ലത് പോലെ ഇളക്കി യോജിപ്പിച്ച ശേഷം മാറ്റി വെക്കുക. ഇളം ചൂടായെന്ന് കണ്ടാൽ കൈ കൊണ്ട് ഉരുളകളാക്കി അതിന്റെ മുകളിൽ അലങ്കാരത്തിന് ഒരു ഉണക്ക മുന്തിരിയോ, ചുവന്ന ചെറിയോ വെക്കാവുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ലഡു തയ്യാറാക്കിയാൽ അന്ന് തന്നെ ഒരു കാരണവശാലും കഴിക്കരുത്. ഒരു ദിവസം കഴിയുമ്പോൾ കഴിച്ചാൽ കൂടുതൽ രുചി ലഭിക്കും.

ShareTweetSendShare

More News from this section

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies