പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ്; ചില നേതാക്കൾ കൂറു കാട്ടി തുടങ്ങി; ആരിഫ് എംപിയ്ക്ക് പോപ്പുലർ ഫ്രണ്ട് ആശയങ്ങളോട് പ്രതിബദ്ധത: കുമ്മനം രാജശേഖരൻ- Kummanam Rajasekharan, A. M. Ariff
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ്; ചില നേതാക്കൾ കൂറു കാട്ടി തുടങ്ങി; ആരിഫ് എംപിയ്‌ക്ക് പോപ്പുലർ ഫ്രണ്ട് ആശയങ്ങളോട് പ്രതിബദ്ധത: കുമ്മനം രാജശേഖരൻ- Kummanam Rajasekharan, A. M. Ariff

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 02:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി നടത്തുന്ന റെയ്ഡുകൾ ഏകപക്ഷീയമാണെന്ന് പറഞ്ഞ എം.പി എ.എം. ആരിഫിനെ കടന്നാക്രമിച്ച് കുമ്മനം രാജശേഖരൻ. പോപ്പുലർ ഫ്രണ്ടിന്റെ താവളങ്ങളിൽ നടന്ന മിന്നൽ പരിശോധന കഴിഞ്ഞതോടെ അവരുടെ സ്ലീപ്പിംഗ് സെല്ലുകൾ ഉണർന്നു തുടങ്ങിയെന്ന് എ.എം. ആരിഫിനെ വിമർശിച്ച് കുമ്മനം രാജശേഖരൻ പറഞ്ഞു. റെയ്ഡിന് പിന്നാലെ ചില നേതാക്കൾ പെട്ടെന്നു തന്നെ കൂറു കാട്ടി രംഗത്തിറങ്ങി കഴിഞ്ഞു. ആരിഫ് എം.പിയിൽ നിന്നും കേട്ടത് അത്തരം ശബ്ദമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിനെ വിമർശിച്ച് ആദ്യം രംഗത്തെത്തിയ സി.പി.എം നേതാവാണ് ആരിഫ്. പോപ്പുലർ ഫ്രണ്ടിന്റെ ആശയങ്ങളോടുള്ള പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണ് ആരിഫിന്റെ വാക്കുകൾ. ഏകപക്ഷീയമായ റെയ്ഡാണ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്നതെന്നാണ് എംപി പറയുന്നത്. ഇന്ന് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് കേന്ദ്ര ഏജൻസികൾ റെയ്ഡിന് എത്തിയതെങ്കിൽ നാളെ എത്തുക സി.പി.എം ഓഫീസുകളിലായിരിക്കുമെന്നാണ് ആരിഫ് പ്രവചിച്ചിരിക്കുന്നതെന്നും കുമ്മനം രാജശേഖരൻ വിമർശിച്ചു.

പോപ്പുലർ ഫ്രണ്ടും സിപിഎമ്മും സമാന സ്വഭാവം പുലർത്തുന്നവയാണെന്നാണ് ആരിഫിന്റെ വാക്കുകളിൽ നിന്നും മനസ്സിലാക്കേണ്ടത്. തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി മുൻ കാലങ്ങളിൽ രഹസ്യ ചങ്ങാത്തമുണ്ടാക്കിയിട്ടുണ്ടെങ്കിലും പരസ്യമായി അവരെ വെള്ള പൂശാൻ സിപിഎം ഇതുവരെ കൂട്ടാക്കിയിരുന്നില്ല. പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടനയാണെന്ന് മുതിർന്ന നേതാവ് വി.എസ് അച്യുതാനന്ദൻ പറഞ്ഞത് ആരിഫ് മറന്നു പോയാലും മറ്റു നേതാക്കൾ ഓർക്കുന്നുണ്ടാവും. പോപ്പുലർ ഫ്രണ്ട് റെയ്ഡിനെപ്പറ്റി ആരിഫിന്റെ അഭിപ്രായം തന്നെയാണോ സിപിഎമ്മിന്റേത് എന്ന് വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

Tags: Kummanam Rajasekharanpopular front keralaA. M. Ariff
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies