നിങ്ങളിൽ എത്രപേർ സാക്ഷാത്കാരത്തിൽ വിശ്വസിക്കുന്നു; ഉണ്ണി മുകുന്ദന്റെ ​ഗാന്ധർവ്വ ഭാവം; വരുന്നൂ 'ഗന്ധർവ്വ ജൂനിയർ'- Unni Mukundan, Gandharva Jr
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിങ്ങളിൽ എത്രപേർ സാക്ഷാത്കാരത്തിൽ വിശ്വസിക്കുന്നു; ഉണ്ണി മുകുന്ദന്റെ ​ഗാന്ധർവ്വ ഭാവം; വരുന്നൂ ‘ഗന്ധർവ്വ ജൂനിയർ’- Unni Mukundan, Gandharva Jr

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2022, 04:28 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ ഇഷ്ട താരമാണ് ഉണ്ണി മുകുന്ദൻ. തന്റെ സിനിമാ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത ഒരു വേഷമണിയാൻ ഒരുങ്ങുകയാണ് താരം. മലയാളികളെ വിസ്മയിപ്പിച്ച, കൊതിപ്പിച്ച നിതീഷ് ഭരദ്വാജിന് ശേഷം ​ഗന്ധർവ്വനായി വേഷമിടുകയാണ് ഉണ്ണി മുകുന്ദൻ. ​ഗന്ധർവ ജൂനിയർ എന്ന ചിത്രത്തിന്റെ പോസ്റ്റർ താരത്തിന്റെ പിറന്നാൾ ദിനമായ സെപ്റ്റംബർ 22-ന് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. സെക്കന്റ്‌ ഷോ, കൽക്കി തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകൻ ആയിരുന്ന വിഷ്ണു അരവിന്ദ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ​ഗന്ധർവ്വ ജൂനിയർ. കൽക്കിക്കു ശേഷം പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ സിനിമയിൽ ​​ഗന്ധർവ്വനാകുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

​പത്മരാജന്റെ ഞാൻ ​ഗന്ധർവ്വൻ എന്ന സിനിമയിലെ ​ഗന്ധർവ്വ രൂപത്തിന് സമാനമായി എ‍ഡിറ്റ് ചെയ്ത സ്വന്തം ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഉണ്ണി മുകുന്ദൻ സന്തോഷം അറിയിച്ചിരിക്കുന്നത്. ‘നിങ്ങളിൽ എത്രപേർ സാക്ഷാത്കാരത്തിൽ വിശ്വസിക്കുന്നുവെന്ന് എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം അസ്തിത്വത്തിന്റെ ഏക തെളിവാണിത്. മനസ്സ് പല കാരണങ്ങളാൽ, നമ്മുടെയെല്ലാം പൂർവ്വികരുടെയും, പ്രപഞ്ചത്തിന്റെയും, അമാനുഷികതയുടെയും എല്ലാം ചരിത്രങ്ങളിൽ ഞാൻ ആകൃഷ്ടനായിരുന്നു. ​ഗന്ധർവനായി സ്‌ക്രീനിൽ വരാൻ എനിക്ക് ധാരാളം സന്ദേശങ്ങൾ വരാറുണ്ട്. അങ്ങനെ അഭിപ്രായപ്പെട്ട എല്ലാവരോടും എനിക്ക് പറയാനുള്ളത്, ഞങ്ങളുടെ ചെറിയ ഒരു പ്രകടനത്തിന് ജീവൻ ലഭിച്ചു എന്നാണ്. ​ഗന്ധർവ്വ എന്ന സിനിമയുടെ പ്രഖ്യാപനത്തോടുള്ള ജനങ്ങളുടെ പ്രതികരണം അവേശം ഉളവാക്കുന്നതാണ്. നിങ്ങളിൽ ഒരാൾ വർഷങ്ങൾക്ക് മുമ്പ് എനിക്ക് എഡിറ്റ് ചെയ്ത് തന്ന ചിത്രം ഞാൻ പങ്കുവെയ്‌ക്കുന്നു. കാത്തിരിക്കൂ..ഇനി സിനിമയിൽ കാണാം’ എന്നാണ് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

​ഗന്ധർവ്വ ജൂനിയർ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഹാസ്യവുമാണ് ചിത്രത്തിന്റെ ജോണർ. ഒരു ഗന്ധർവ്വന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ലിറ്റിൽ ബി​ഗ് ഫിലിംസും ജെ.എം. ഇൻഫോടെയിൻമെന്റും ചേർന്നാണ് ​ഗന്ധർവ ജൂനിയർ നിർമ്മിക്കുന്നത്.

Tags: Unni MukundanGandharva Jr
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies