പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം ; ശരിയായ സമയം ഇതാണ് ; ആഭ്യന്തര മന്ത്രിക്ക് കത്തെഴുതി ഓൾ ഇന്ത്യ ബാർ അസോസിയേഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം ; ശരിയായ സമയം ഇതാണ് ; ആഭ്യന്തര മന്ത്രിക്ക് കത്തെഴുതി ഓൾ ഇന്ത്യ ബാർ അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 02:57 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം : പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ ബാർ അസോസിയേഷൻ രംഗത്ത്. പിഎഫ്‌ഐയെ നിരോധിക്കാനുള്ള ശരിയായ സമയമാണിത് . ഇന്ത്യയുടെ അഖണ്ഡതയ്‌ക്കും പരമാധികാരത്തിനും എതിരായ പ്രവർത്തനങ്ങളിൽ ആരെയും ഇടപെടാൻ അനുവദിക്കരുതെന്ന് എഐബിഎ ചെയർമാൻ ഡോ. ആദിഷ് അഗർവാല പറഞ്ഞു . ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് എഐബിഎ കത്തെഴുതി.

പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസുകൾ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളായി പരിഗണിച്ച് പ്രത്യേക കോടതികൾ കേന്ദ്രം സ്ഥാപിക്കണം. കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തണം. കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുക, മുൻനിര പിഎഫ്‌ഐ നേതാക്കൾക്ക് ജാമ്യം നിഷേധിക്കുക തുടങ്ങിയ ആവശ്യങ്ങളും എഐബിഎ ഉന്നയിച്ചു.

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ പേരിൽ അഴിച്ചുവിട്ട അക്രമങ്ങൾക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾ പോലും ആക്രമികൾക്കെതിരെ പ്രതികരിക്കുന്ന സംഭവങ്ങൾ ഉണ്ടായി. കൂടാതെ ഹർത്താലിൽ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത് വലിയ തോതിലുള്ള നാശനഷ്ടമാണ്. കെഎസ്ആർടിസിക്ക് മാത്രം ഉണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ്.

ഈ നഷ്ടം എങ്ങനെ ഈടാക്കും എന്ന് അറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ബസുകൾ തകർത്തത്, ജീവനക്കാരുടെ ചികിത്സാ ചെലവ്, ട്രിപ്പ് മുടങ്ങിയതിലുള്ള നഷ്ടം ഇവ ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും എങ്ങനെ ഈടാക്കുമെന്നാണ് അറിയിക്കേണ്ടത് ഒക്ടോബർ 17നകം റിപോർട്ട് നൽകാനാണ് സിംഗിൾ ബഞ്ച് ഉത്തരവ്.

 

Tags: amitshahgovtപോപ്പുലർ ഫ്രണ്ട്
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies