യുവമനസുകളെ രൂപപ്പെടുത്തുന്നവർ; അദ്ധ്യാപക ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: അദ്ധ്യാപകദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവമനസുകളെ രൂപപ്പെടുത്തുന്ന അദ്ധ്യാപകർക്ക് നന്ദി അറിയിക്കുന്നതായി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. അധ്യാപക ദിനമായി ആചരിക്കുന്ന മുൻ ...