കുഞ്ഞിനെ പോലെ നോക്കി; പോപ്പുലർ ഫ്രണ്ട് തകർത്തത് ദമ്പതിമാർ ഓടിച്ചിരുന്ന കെഎസ്ആർടിസി ബസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഞ്ഞിനെ പോലെ നോക്കി; പോപ്പുലർ ഫ്രണ്ട് തകർത്തത് ദമ്പതിമാർ ഓടിച്ചിരുന്ന കെഎസ്ആർടിസി ബസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 05:39 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ടുകാർ തകർത്ത കെഎസ്ആർടിസി ബസ്സുകളുടെ കൂട്ടത്തിൽ ദമ്പതികളായ ജീവനക്കാർ പരിപാലിച്ചിരുന്ന ബസും. കെഎസ്ആർടിസി ജീവനക്കാരായ ഗിരി ഗോപിനാഥനും താര ദാമോദരനും സ്വന്തം കുഞ്ഞിനെ പോലെ പരിപാലിച്ചുവരുന്ന ബസാണ് പോപ്പുലർ ഫ്രണ്ട് അക്രമികൾ തകർത്തത്.

ഇന്നലെ രാവിലെ ആലപ്പുഴയിലേക്കുള്ള ആദ്യ ട്രിപ്പ് നടത്തുന്നതിനിടെ ആക്രമികൾ ബസിന്റെ ചില്ല് എറിഞ്ഞു തകർക്കുകയായിരുന്നു. കെഎൽ 15 9681 ബസാണ് കല്ലേറിൽ തകർന്നത്. സ്വന്തം വാഹനം കണക്കെ ബസിനുള്ളിൽ മ്യൂസിക്ക് സിസ്റ്റം ഉൾപ്പെടെ ദമ്പതികൾ സ്ഥാപിച്ചിരുന്നു. കൂടാതെ ബസ് അലങ്കരിക്കുകയും ചെയ്തിരുന്നു. ഡ്യൂട്ടിയുള്ള ദിവസങ്ങളിൽ അതിരാവിലെ എത്തി ബസ് കഴുകി വൃത്തിയാക്കിയ ശേഷമാണ് ഗോപിനാഥ് സർവീസ് നടത്താറുള്ളത്.

ഹർത്താൽ ദിവസം ദമ്പതിമാർ അവധിയായതിനാൽ മറ്റ് രണ്ടുപേരാണ് ബസ് ഓടിച്ചിരുന്നത്.യാത്ര ആരംഭിച്ചയുടൻ അക്രമികൾ വാഹനം എറിഞ്ഞു തകർത്തുവെന്നാണ് ബസ് ജീവനക്കാരായ ഗിരീഷും സന്തോഷും പറയുന്നത്.

ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്നാണ് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

Tags: KSRTCcouples
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies