യുകെയിലെ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ; ഡൽഹിയിലെ യുകെ എംബസിക്ക് മുൻപിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുകെയിലെ ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ; ഡൽഹിയിലെ യുകെ എംബസിക്ക് മുൻപിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 10:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുകെയിൽ ഹിന്ദുക്കൾക്കെതിരെ തുടർച്ചയായി നടക്കുന്ന അക്രമങ്ങളിൽ ഡൽഹിയിലെ യുകെ എംബസിക്ക് മുൻപിൽ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്. ലെസ്റ്റർ, ബർമിങ്ഹാം, സ്‌മെതിക് എന്നിവിടങ്ങളിൽ അക്രമങ്ങൾ നടന്ന സാഹചര്യത്തിലാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതിഷേധം.

ഹിന്ദുക്കൾക്കെതിരായ അക്രമം ഗൗരവത്തിലെടുക്കാനും ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും യുകെ സർക്കാർ തയ്യാറാകണമെന്ന് വിശ്വഹിന്ദു പരിഷത് ആവശ്യപ്പെട്ടു. വിഎച്ച്പി ഇന്റർനാഷണൽ വർക്കിംഗ് പ്രസിഡന്റ് അലോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇസ്ലാമിക തീവ്രവാദികളുടെ രീതികളിലേക്ക് മാറാനുളള നീക്കം ലോകസമാധാനം കണക്കിലെടുത്ത് ബ്രിട്ടൻ അവസാനിപ്പിക്കണമെന്ന് അലോക് കുമാർ പറഞ്ഞു. ഹിന്ദു ആഘോഷങ്ങൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എംപി കത്തെഴുതിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അലോക് കുമാറിന്റെ വാക്കുകൾ.

നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് ഉൾപ്പെടെ വിഎച്ച്പി കത്ത് എഴുതിയിരുന്നു. ലെസ്റ്ററിൽ താമസിക്കുന്ന വലിയ വിഭാഗം ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. വിശ്വഹിന്ദു പരിഷത്തിന്റെ ലോക ഹിന്ദു കൗൺസിലും വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

വിദ്വേഷകരവും ഏകപക്ഷീയവുമായ തീവ്രവാദ പ്രവൃത്തിയാണ് നടക്കുന്നതെന്നും വിശ്വഹിന്ദു പരിഷത് ആരോപിച്ചു. നിരവധി വീടുകളും വസ്തുവകകളും അക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. അക്രമം നടന്ന മേഖലകളിലെ ഹിന്ദു കുടുംബങ്ങൾ കുട്ടികളെ സ്‌കൂളിൽ വിടാൻ പോലും മടിക്കുകയാണെന്നും വിശ്വഹിന്ദു പരിഷത് ചൂണ്ടിക്കാട്ടുന്നു.

Tags: ബർമിങ്ഹാം
Share
Tweet
SendShare

More News from this section

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്‌ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

Latest News

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies