പാകിസ്താനിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റി: മുസ്ലിം യുവാക്കളെ കൊണ്ട് നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചു.
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റി: മുസ്ലിം യുവാക്കളെ കൊണ്ട് നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചു.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 10:42 pm IST
FacebookTwitterWhatsAppTelegram

കറാച്ചി: ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയ ശേഷം നിർബന്ധിപ്പിച്ച് മുസ്ലിം യുവാക്കളുമായി വിവാഹം നടത്തി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന പെൺകുട്ടികളെയാണ് ഇവർ തട്ടിക്കൊണ്ടു പോയത്. 14 വയസ്സുള്ള മീന മേഘ്‌വാറിനെയും, നസ്രാപൂർ ഭാഗത്തുള്ള മറ്റൊരു പെൺകുട്ടിയെയുമാണ് തട്ടിക്കൊണ്ടുപോയത്. മിർപുർഖാസിലെ മാർക്കറ്റിൽ നിന്നും വീട്ടിലേക്ക് വരുമ്പോഴാണ് പെൺകുട്ടികളെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് പറയുന്നു.

സിന്ധു പ്രവിശ്യയിൽ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി നിർബന്ധിപ്പിച്ച് മുസ്ലിം യുവാക്കളുമായി വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങൾ കൂടി വരികയാണ്. താർ, ഉമ്മർകോട്ട്, മിർപുർഘാസ്, ഖോട്ക്കി, ഖൈർപുർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഹിന്ദുക്കൾ കൂടുതലായി ഉള്ളത്. ഇവിടങ്ങളിൽ ജീവിക്കുന്നവരിൽ ഭൂരിഭാഗവും കൂലി തൊഴിലാളികളാണ്.

ജൂൺ മാസത്തിൽ കരീന കുമാരി എന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി നിർബന്ധിപ്പിച്ച് മുസ്ലിം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചിരുന്നു. മാർച്ചിൽ സത്രൻ ഓട്, കവീറ്റ ഭീൽ, അനിതാ ഭീൽ തുടങ്ങിയ മൂന്ന് പെൺകുട്ടികളെ തട്ടി കൊണ്ടു പോയി മതം മാറ്റുകയും എട്ട് ദിവസത്തിന് ശേഷം മുസ്ലിം യുവാക്കളുമായി വിവാഹം നടത്തുകയും ചെയ്തിരുന്നു. മറ്റൊരിടത്ത് പൂജാകുമാരി എന്ന പെൺകുട്ടിയെ മുസ്ലിം യുവാവ് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും താൽപ്പര്യമില്ലെന്ന് അറിയിച്ച അവളെ വെടി വെച്ച് കൊലപ്പെടുത്തുകയും ചെയ്തു.

2019 ജൂലൈ 19ന് പാകിസ്താൻ നിയമസഭയിൽ ഹിന്ദു പെൺക്കുട്ടികളെ മതപരിവർത്തനം ചെയ്യുന്ന നടപടി നിർത്തണമെന്ന് ചൂണ്ടിക്കാട്ടി പ്രമേയം അവതരിപ്പിച്ചു. നിരവധി പേരുടെ എതിർപ്പുകൾ മറികടന്ന് പ്രമേയം ഹിന്ദുക്കൾക്ക് അനുകൂലമായി പാസാവുകയും ചെയ്തു. എന്നാൽ നിർബന്ധിപ്പിച്ച് മതപരിവർത്തനം ചെയ്യരുതെന്ന നടപടി പിൻവലിക്കുകയും തുടർന്ന് ഇതിനെതിരായി വീണ്ടും സമർപ്പിച്ച ബിൽ തള്ളുകയുമാണ് പാകിസ്താൻ നിയമസഭ ചെയ്തത്.

Tags: Pakistanmuslimhindhu
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies