കേരള വിസി നിയമനം; സെർച്ച് കമ്മറ്റി പ്രതിനിധിയെ നിശ്ചയിക്കണം; അന്ത്യശാസനവുമായി ഗവർണർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള വിസി നിയമനം; സെർച്ച് കമ്മറ്റി പ്രതിനിധിയെ നിശ്ചയിക്കണം; അന്ത്യശാസനവുമായി ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 01:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മറ്റി പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് തന്നെ പ്രതിനിധിയെ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സർവ്വകലാശാല വിസിക്ക് കത്തയച്ചു. ഒക്ടോബർ 24നാണ് നിലവിലെ വി സിയുടെ കാലാവധി അവസാനിക്കുന്നത്. കേരള സർവ്വകലാശാല വി സിക്ക് പകരക്കാരനെ നിർദ്ദേശിക്കാൻ ചാൻസിലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഇതുവരെയായിട്ടും സെർച്ച് കമ്മിറ്റി പ്രതിനിധിയെ തീരുമാനിക്കതിനെ തുടർന്ന് വി സിക്ക് അന്ത്യശാസനം നൽകിയിരിക്കുകയാണ് ഗവർണർ.

ജൂലൈ 15ന് ചേർന്ന സെനറ്റ് യോഗത്തിൽ ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ വി കെ രാമചന്ദ്രനെ സെനറ്റ് പ്രതിനിധിയായി നിശ്ചയിച്ചെങ്കിലും അദ്ദേഹം സ്വമേധയാ പിന്മാറുകയായിരുന്നു. വി സി ആകാൻ പകരക്കാരനെ നൽകാത്തതുകൊണ്ട് സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ അഞ്ചാംഗ കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസമാണ്. ഒരു മാസം കൂടി കാലാവധി നീട്ടാൻ ഗവർണർക്ക് അധികാരമുണ്ട്.

സെർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയെ തീരുമാനിക്കാൻ തയ്യാറാകാത്ത വി സി സിൻഡിക്കേറ്റ് പ്രതിനിധിയെയാണ് ഉൾപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ വി സിയുടെ വാദത്തോട് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും നിയമ ഭേദഗതിക്ക് അനുമതി നൽകാതിരിക്കുകയും ചെയ്തിരുന്നു. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാഷിഷ് ചാറ്റർജി, കർണാടക കേന്ദ്ര സർവകലാശാല വി സി ഡോ ബട്ടു സത്യനാരായണ എന്നിവരാണ് ഗവർണർ നൽകിയ സെർച്ച് കമ്മിറ്റി അംഗങ്ങൾ.

ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ കാലാവധി തീരുന്നതുവരെ സെനറ്റ് പ്രതിനിധിയെ നല്കാതിരിക്കാനാണ് സർവകലാശാല നീക്കം. ഇ സാഹചര്യത്തിലാണ് ഗവർണർ വി സിക്കെതിരെ അന്ത്യശാസനം നടത്തിയിരിക്കുന്നത്. വി സി സെനറ്റ് പ്രതിനിധിയെ നൽകിയില്ലെങ്കിൽ ഗവർണർ തീരുമാനിച്ച രണ്ടംഗ കമ്മിറ്റിയെ മുൻനിർത്തി വി സി നിയമനത്തിനുള്ള വിജ്ഞാപന നടപടികളുമായി മുന്നോട്ടു പോകാനാണ് സൂചന.

Tags: governor arif muhammed khan
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies