1508 കോടി രൂപ ലോട്ടറി അടിച്ചു; പേര് വെളിപ്പെടുത്താതെ 'മനസമാധാനം'ഉറപ്പുവരുത്തി ഭാഗ്യവാൻ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

1508 കോടി രൂപ ലോട്ടറി അടിച്ചു; പേര് വെളിപ്പെടുത്താതെ ‘മനസമാധാനം’ഉറപ്പുവരുത്തി ഭാഗ്യവാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 03:37 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ലോകത്ത് പലയിടത്തും ലോട്ടറിയും നറുക്കെടുപ്പും തകൃതിയായി നടക്കാറുണ്ട്.കോടിക്കണക്കിന് രൂപയാണ് പലരാജ്യങ്ങളിലും ലോട്ടറികളിൽ സമ്മാന തുകയായി നൽകുന്നത്. ലോട്ടറി അടിക്കുന്നതിലൂടെ ജീവിതം കരകയറ്റുന്നവർ നിരവധിയാണ്. എന്നാൽ ഭാഗ്യവാനെ തേടിയെത്തി ശല്യപ്പെടുത്തുന്നവരും ഉണ്ട്.

കേരളത്തിൽ ഓണം ബമ്പർ അടിച്ച ഓട്ടോറിക്ഷാ തൊഴിലാളി അനൂപിന്റെ അവസ്ഥ നമ്മളെല്ലാവരും കണ്ടെതാണ്. സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് രാവും പകലും അദ്ദേഹത്തെ തേടിയെത്തിയത്. സ്വസ്ഥമായ ജീവിതത്തിന് ഇത് വലിയ തടസ്സം സൃഷ്ടിച്ചപ്പോൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തുകയായിരുന്നു.രണ്ടാം സമ്മാനത്തിന് അർഹനായ ആ ഭാഗ്യവാനാകട്ടെ പേരുവിവരങ്ങൾ വെളിപ്പെടുത്താതെ ബുദ്ധിപൂർവ്വം നീങ്ങി.

25 കോടി അടിച്ച ആളുടെ സ്ഥിതി ഇങ്ങനെയാണെങ്കിൽ 1500 കോടി ലോട്ടറി അടിച്ചവന്റെ അവസ്ഥ എന്തായിരിക്കും? ആളുകൾ വിമാനം പിടിച്ചുവരെ വന്ന് സഹായം അഭ്യർത്ഥിക്കും അല്ലേ? ബ്രിട്ടനിൽ കഴിഞ്ഞ ദിവസം നടന്ന യൂറോ മില്യൺസ് നറുക്കെടുപ്പിൽ ഒരു സാധാരണക്കാരനായ യുവാവ് സമ്മാനാർഹനായി. ഏകദേശം 1508 കോടി രൂപയാണ് സമ്മാനത്തുക. എന്നാൽ തന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. മനസമാധാനം വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതായത് ഭാഗ്യവാനെ ശല്യപ്പെടുത്തുന്ന ഏർപ്പാട് ഇവിടെ നമ്മുടെ കൊച്ചു കേരളത്തിൽ മാത്രമല്ല അങ്ങ് ദൂരെ ലണ്ടനിൽ വരെയുണ്ടെന്ന് അർത്ഥം.

ലോകത്തെ മൂന്നാമത്തെ വലിയ സമ്മാനത്തുക നൽകുന്ന യൂറോ മില്യൺസിന്റെ ഇതിന് മുമ്പിലെ സമ്മാനാർഹരും പേരുവിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. തങ്ങൾക്ക് അപ്രതീക്ഷിതമായി വന്നു ചേർന്ന ഭാഗ്യം മറ്റുള്ളവരുമായി പങ്കുവെക്കുവാനോ മറ്റ് അപകടങ്ങളിൽ ചെന്ന് ചാടാനോ അവർ ഒരുക്കമല്ല.

 

Tags: LOTTERY
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies