കണ്ണൂർ ജില്ലാ ആശുപത്രി കണ്ടാൽ പ്രസവം നിർത്തിയ സ്ത്രീക്ക് പോലും പ്രസവിക്കാൻ തോന്നുമെന്ന് എംവി ജയരാജൻ; ചികിത്സയ്ക്കായി നേതാക്കൾ വിദേശത്തേക്ക് പറക്കുന്നത് എന്തിനെന്ന് ട്രോളൻമാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ണൂർ ജില്ലാ ആശുപത്രി കണ്ടാൽ പ്രസവം നിർത്തിയ സ്ത്രീക്ക് പോലും പ്രസവിക്കാൻ തോന്നുമെന്ന് എംവി ജയരാജൻ; ചികിത്സയ്‌ക്കായി നേതാക്കൾ വിദേശത്തേക്ക് പറക്കുന്നത് എന്തിനെന്ന് ട്രോളൻമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2022, 05:46 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യമേഖലയെ കുറിച്ചുള്ള സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പരാമർശം വൈറലാവുന്നു. ആശുപത്രികളിൽ എൽഡിഎഫ് സർക്കാർ വികസനം കൊണ്ട് വന്നുവെന്ന് പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ച എംവി ജയരാജന്റെ വാദങ്ങളാണ് തള്ളാണെന്ന് ചൂണ്ടിക്കാട്ടി ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്.

കണ്ണൂർ ജില്ലാ ആശുപത്രിയുടെ പ്രസവവാർഡ് കണ്ടാൽ പ്രസവിക്കാത്തവർക്ക് പോലും പ്രസവിക്കാൻ തോന്നും,ഞാൻ ബഡായി പറയുന്നതല്ല എന്നാണ് എംവി ജയരാജന്റെ പരാമർശം.ഇടുക്കിയിലും കോട്ടയത്തും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാൻ പോകുന്ന രണ്ട് മെഡിക്കൽ കോളേജുകൾ അടിസ്ഥാന ജനവിഭാഗത്തിന്റെ സംരക്ഷണത്തിനായി സർക്കാർ നിർമ്മിച്ചതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആശുപത്രികൾ സംസ്ഥാനത്ത് ഇത്രയധികം മെച്ചപ്പെട്ടത് കൊണ്ടാണ് കൊറോണ കാലത്ത് രക്ഷപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് കേരളത്തിലേതു പോലെയുള്ള ആരോഗ്യമേഖല വേറെ എവിടെയും ഇല്ല.പരിയാരം മെഡിക്കൽ കോളേജ് ഉള്ളത് കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നും മറ്റ് ജില്ലകളിൽ നിന്നും ഡോക്ടർമാർ വന്ന് ബോധം വരുന്നത് വരെ കാത്തിരുന്നുവെന്നും എംവി ജയരാജൻ പറയുന്നു.

എന്നാൽ ഇത്രയധികം സൗകര്യങ്ങൾ കേരളത്തിലുണ്ടായിട്ടും മുഖ്യമന്ത്രിയും മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയും അന്യനാടുകളെ ചികിത്സയ്‌ക്കായി ആശ്രയിക്കുന്നത് എന്തിനാണെന്നാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നു വരുന്ന ചോദ്യം. എംവി ജയരാജന്റെ പരാമർശം ഇപ്പോൾ ട്രോളുകളിൽ നിറയുകയാണ്.

Tags: KannurCMMV Jayarajanpinarai
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies