കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം ; ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങും ; മത്സരം നാളെ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം ; ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകൾ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങും ; മത്സരം നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 07:23 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകൾ ഇന്ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. വൈകിട്ട് 5 മണിമുതൽ 8 മണിവരെയാണ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ പരിശീലനം. അതിന് മുന്നോടിയായി നായകൻ രോഹിത്ത് ശർമ മാദ്ധ്യമങ്ങളെ കാണും. ഉച്ചയ്‌ക്ക് 1 മണിമുതൽ 4 വരെയാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലനം.

ദക്ഷിണാഫ്രിക്കൻ ടീം ഇന്നലെ വൈകിട്ട് മൂന്ന് മണിക്കൂർ പരിശീലനം നടത്തി. നാളെ വൈകിട്ട് 7 മണിക്കാണ് മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടം. മൂന്ന് വർഷം മുമ്പാണ് കേരളത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത്. അതിനാൽ തന്നെ ഇത്തവണത്തെ മത്സരം കേരളക്കരയിലെ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന നാലാമത്തെ രാജ്യാന്തര മത്സരമാണ് ഇത്. മൂന്ന് മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് ഇന്ത്യ തോൽവി അറിഞ്ഞത്.ഓസ്ട്രേലിയക്കെതിരെ പരമ്പര 2-1ന് സ്വന്തമാക്കിയ ആവേശത്തിലാണ് ടീം ഇന്ത്യ സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയുമായി പരമ്പര കളിക്കാനിറങ്ങുന്നത്. ലോകകപ്പ് ക്രിക്കറ്റിന് മുമ്പ് രണ്ടു സുപ്രധാന ടീമുകൾക്കെതിരെ കളിക്കാൻ സാധിക്കുന്നതിന്റെ ഗുണമാണ് താരങ്ങൾക്ക് ലഭിക്കുന്നത്. താരങ്ങളുടെ ക്ഷമത കാര്യമായി വർദ്ധിക്കുന്നതിന്റെ സന്തോഷത്തിലുമാണ് ടീം ഇന്ത്യ.

ഓസ്ട്രേലിയക്കെതിരെ അത്യുഗ്രൻ ഫോമിലേയ്‌ക്ക് ഉയർന്ന വിരാട് കോഹ്ലിയും സൂര്യ കുമാർ യാദവും ഹാർദ്ദിക് പാണ്ഡ്യയും രോഹിത് ശർമ്മയും ആരാധകർക്ക് വലിയ ആവേശ മാണ് നൽകുന്നത്.  മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയും പൊടിപൊടിക്കുകയാണ് . 73 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. 1400 അപ്പർ ടിയർ ടിക്കറ്റുൾപ്പെടെ 5200 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. അപ്പർ ടിയർ ടിക്കറ്റ് നിരക്ക് 1500 രൂപയും പവലിയന് 2750 രൂപയുമാണ്. കുടാതെ കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയാണ് നിരക്കായി വരുന്നത്.

Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies