ഗെഹ്‌ലോട്ടിനെ പരിഗണിക്കുന്നത് ഒന്നൂ കൂടി ആലോചിച്ച ശേഷം; കോൺഗ്രസ്സ് അദ്ധ്യക്ഷനാകാൻ തയ്യാറെടുത്ത് 60 കഴിഞ്ഞ നേതാക്കൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗെഹ്‌ലോട്ടിനെ പരിഗണിക്കുന്നത് ഒന്നൂ കൂടി ആലോചിച്ച ശേഷം; കോൺഗ്രസ്സ് അദ്ധ്യക്ഷനാകാൻ തയ്യാറെടുത്ത് 60 കഴിഞ്ഞ നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 01:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജസ്ഥാനിൽ കടുത്ത രാഷ്‌ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് ടിക്കറ്റ് നൽകില്ലെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഒഴിയുന്ന ഗെഹ്ലോട്ടിന് പകരക്കാരനായി സച്ചിൻ പൈലറ്റിന്റെ പേര് ഉയർന്നു വന്ന സാഹചര്യത്തെ തുടർന്ന് 92 എം എൽ എമാരാണ് രാജി ഭീഷണി അറിയിച്ചത്. സംസ്ഥാന രാഷ്‌ട്രീയത്തിൽ ഇതിനോടകം തമ്മിലടി രൂക്ഷമായിരിക്കുകയാണ്.

കോൺഗ്രസ്സ് എം പി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ പാർട്ടിയിൽ ചേരിപ്പോര് മുറുകുകയാണ്. കോൺഗ്രസ്സ് അദ്ധ്യക്ഷനെ കണ്ടെത്തുന്നതിന്റെ ഭാഗമായി നിർദ്ദേശിച്ച പേരുകളിൽ നിന്നും ഗെഹ്‌ലോട്ടിനെ മാറ്റി നിർത്താൻ സാധ്യത ഉണ്ട്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിരവധി മുതിർന്ന നേതാക്കളുടെ പേരുകൾ ഉയർന്നു വന്നിട്ടുണ്ട്.

പാർട്ടിയിലെ മുതിർന്ന നേതാക്കളയ കമൽ നാഥ്, മുകുൾ വാസ്നിക്, മല്ലികാർജ്ജുന ഖാർഗെ, ദ്വിഗ്വിജയ് സിംഗ് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നു വന്നിരിക്കുന്നത്. എന്നാൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടി കമൽ നാഥ് സോണിയ ഗാന്ധിയെ കണ്ടു വിവരം ധരിപ്പിച്ചു. പാർട്ടിയുടെ അച്ചടക്ക നടപടി ലംഘിച്ചെന്ന് വിലയിരുത്തിയതിനനുസരിച്ച് ഗെഹ്‌ലോട്ടിനെതിരെ മാറ്റി നിർത്തൽ നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം. അതേ സമയം യുവാക്കളെ പരിഗണിക്കാത്തതിൽ ശക്തമായ എതിർപ്പ് ഉയരുന്നുണ്ട്.

Tags: CongressSachin PilotAshok GehlotSONIYA GANDHI
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies