‘ഇടത് യൂണിയൻ സമ്മേളനത്തിന് ആളെക്കൂട്ടാൻ എൻ എച്ച് എം ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കണം‘: ജില്ലാ പ്രോഗ്രാം മാനേജരുടെ ക്രമവിരുദ്ധ സർക്കുലർ ജനം ടിവിക്ക്- NHM Circular
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇടത് യൂണിയൻ സമ്മേളനത്തിന് ആളെക്കൂട്ടാൻ എൻ എച്ച് എം ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കണം‘: ജില്ലാ പ്രോഗ്രാം മാനേജരുടെ ക്രമവിരുദ്ധ സർക്കുലർ ജനം ടിവിക്ക്- NHM Circular

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 11:40 pm IST
Facebook
Twitter
WhatsAppTelegram

കൽപ്പറ്റ: കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ജീവനക്കാരുടെ ഡ്യൂട്ടി, സി ഐ ടി യു അനുകൂല സംഘടനയുടെ ജില്ലാ സമ്മേളനത്തിന് അനുസൃതമായി ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ പുറത്തിറക്കി ജില്ലാ പ്രോഗ്രാം മാനേജർ. സർക്കുലറിന്റെ പകർപ്പ് ജനം ടിവിക്ക് ലഭിച്ചു.

എൻ എച്ച് എം എംപ്ലോയീസ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം 28/09/2022 ബുധനാഴ്ച നടക്കുകയാണ്. ജീവനക്കാർക്ക് ഇതിൽ പങ്കെടുക്കുന്നതിനായി ഡ്യൂട്ടി ക്രമീകരണം അനുവദിക്കണമെന്ന് കാട്ടി ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ മേധാവിമാർക്ക് ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ സമീഹ സൈദലവി അയച്ച സർക്കുലറാണ് പുറത്ത് വന്നിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ, കൊറോണ- റാബീസ് എന്നിവ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കുള്ള വാക്സിൻ വിതരണം, ആദിവാസി മേഖലകളിലെ പ്രത്യേക ആരോഗ്യ പ്രവർത്തനങ്ങൾ, മാതൃ-ശിശു പരിചരണം എന്നിവയിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് എൻ എച്ച് എം ആണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളേയും പേവിഷ പ്രതിരോധ പ്രവർത്തനങ്ങളേയും ദോഷകരമായി ബാധിക്കുന്ന തരത്തിൽ പാർട്ടി പരിപാടിക്കായി ഡ്യൂട്ടി ക്രമീകരണം നടത്താൻ ഔദ്യോഗികമായി ആവശ്യപ്പെടുന്ന സർക്കുലർ നിരുത്തരവാദപരവും ജനങ്ങളുടെ ആരോഗ്യവും ജീവനും വെച്ച് പന്താടാൻ ഉദ്ദേശിച്ചിട്ടുള്ളതുമാണെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം.

Tags: cituNHMEmployees Union
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies