ഭക്ഷണം തൊണ്ടയിൽ കുടുങ്ങുക എന്നത് നിസാരമായ കാര്യമല്ല; കണ്ണ് തള്ളും ശ്വാസം നിലയ്ക്കും : അതീവ ശ്രദ്ധവേണമെന്ന് വിദഗ്ധർ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഭക്ഷണം തൊണ്ടയിൽ കുടുങ്ങുക എന്നത് നിസാരമായ കാര്യമല്ല; കണ്ണ് തള്ളും ശ്വാസം നിലയ്‌ക്കും : അതീവ ശ്രദ്ധവേണമെന്ന് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 11:28 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ അത് മരണത്തിന് വരെ കാരണമാകാമെന്നും  ഏത് ഭക്ഷണം കഴിക്കുമ്പോഴും അതീവ ശ്രദ്ധവേണമെന്നും വിദഗ്ധർ. മൊബൈലും ടിവിയും കണ്ട് ഭക്ഷണം കഴിക്കുന്നവരാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങൾ സ്വയം ക്ഷണിച്ചു വരുത്തുന്നതെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കുട്ടികളായാലും മുതിർന്നവരായാലും ഭക്ഷണം തൊണ്ടയിൽ കുടുങ്ങാനും അതുവഴി അപകടം സംഭവിക്കാനും ഉള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷണം കഴിക്കുമ്പോൾ ആവേശം വേണ്ട. അനാവശ്യ സംസാരങ്ങളും ഒഴിവാക്കാം. ഒരിടത്ത് ഇരുന്ന് സ്വസ്ഥമായി കഴിക്കുക. ഭക്ഷണ സമയത്ത് മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതും വേണ്ടത്ര ചെറിയ രൂപത്തിലാക്കി കഴിക്കുക എന്നതുമെല്ലാം അനിവാര്യമാണ്.

അനിയന്ത്രിതമായി സംസാരിക്കുന്നതുമെല്ലാം തൊണ്ടയിൽ മാത്രമല്ല ശ്വാസനാളത്തിലേയ്‌ക്കും ഭക്ഷണ പദാർത്ഥം എത്തുകയും ശ്വസതടസ്സം ഉണ്ടാവുകയും മരണം വരെ സംഭവിക്കുന്നതും പതിവാണെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നുണ്ട്. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ മുതിർന്നവർ പലതും ശ്രദ്ധിക്ക ണമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിൽ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷ എന്താണെന്ന് വിദഗ്ധർ നിരവധി നിർദ്ദേശങ്ങളാണ് നൽകുന്നത്. കഴിക്കുന്ന ഭക്ഷണം ചെറിയ കഷ്ണങ്ങളാണെന്ന് ഉറപ്പുവരുത്തണം. ഇത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ബാധകമാണ്. ഭക്ഷണം കഴിക്കുമ്പോൾ അനിയന്ത്രിതമായി സംസാരിച്ചാൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസ്സം ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്യാം. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ മുതിർന്നവർ ഇതെല്ലാം ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

വായിൽ നിന്ന് തൊണ്ടയിലേയ്‌ക്കും അവിടെ നിന്നും അന്നനാളത്തിലേയ്‌ക്കും സുഗമമാ യിട്ടാണ് ഭക്ഷണം പോകേണ്ടത്. അതിന് മുമ്പായി വായിൽവെച്ച് ഭക്ഷണം കുഴുമ്പുരൂപ ത്തിലാക്കുക എന്നത് ചെറുപ്രായത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കേണ്ടതാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നത്. ശ്വാസ തടസ്സം വരുമ്പോൾ കമഴ്‌ത്തി കിടത്തി പുറത്ത് അതിശക്തമായി തട്ടിയാൽ മാത്രമേ പലപ്പോഴും ഭക്ഷണ അവശിഷ്ടം പുറത്തുവരികയുള്ളു എന്നതും വിദഗ്ധർ പ്രഥമ ശുശ്രൂഷാ കാര്യമായി ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies