പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച തീരുമാനം തെറ്റ്; നിരോധിക്കപ്പെടേണ്ട പാർട്ടിയല്ല പിഎഫ്‌ഐ എന്ന് സമാജ്‌വാദി പാർട്ടി എംപി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച തീരുമാനം തെറ്റ്; നിരോധിക്കപ്പെടേണ്ട പാർട്ടിയല്ല പിഎഫ്‌ഐ എന്ന് സമാജ്‌വാദി പാർട്ടി എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 07:53 pm IST
FacebookTwitterWhatsAppTelegram

ഡൽ‍ഹി: രാജ്യവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ അമർഷം പ്രകടിപ്പിച്ച് സമാജ്‌വാദി പാർട്ടി എംപി. പിഎഫ്‌ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിരോധിച്ച കേന്ദ്രസർക്കാർ നടപടി തീർത്തും തെറ്റാണെന്നാണ് സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബർഖിന്റെ വാദം. നടപടിയ്‌ക്ക് മുമ്പ് പോപ്പുലർ ഫ്രണ്ടുകാർക്ക് മുന്നറിയിപ്പ് നൽകണമായിരുന്നു എന്നും എംപി പറഞ്ഞു.

രാജ്യത്ത് ഒന്നിലധികം പാർട്ടികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്നതിനാലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. രാമരാജ്യം സ്ഥാപിക്കുന്നതിന് വേണ്ടി മറ്റെല്ലാ രാഷ്‌ട്രീയ പാർട്ടികളെയും അവസാനിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആ​ഗ്രഹിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിലൂടെ കേന്ദ്രസർക്കാർ നീതിയും നിയമവും തെറ്റിച്ചിരിക്കുന്നു എന്നാണ് ഷഫീഖുർ റഹ്മാൻ ബർഖിന്റെ ആരോപണം.

പിഎഫ്‌ഐയ്‌ക്കെതിരായ നടപടി തെറ്റാണ്. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെടേണ്ട ഒരു പാർട്ടി അല്ല. കേന്ദ്രസർക്കാരിനെ സംബന്ധിച്ച്, പിഎഫ്‌ഐ നിരോധിക്കുന്നതിന് കാരണമായ ഒരേ ഒരു തെറ്റ് മുസ്ലിം സമുദായത്തിന്റെ പാർട്ടി എന്നത് മാത്രമാണ്. മുസ്ലിംങ്ങൾക്ക് വേണ്ടി അവർ ശബ്ദിച്ചു. ഇത് സർക്കാരിന് സഹിക്കാനായില്ല. ബിജെപി മാത്രമേ ഇവിടെ ഉണ്ടാകാവൂ, മറ്റൊരു പാർട്ടിയും ഉണ്ടാകരുതെന്ന ചിന്തയാണ് കേന്ദ്ര സർക്കാരിനെന്നും ഷഫീഖുർ റഹ്മാൻ ബർബ് പറഞ്ഞു.

Tags: PFIShafiqur Rahman
ShareTweetSendShare

More News from this section

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

Latest News

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies