പ്രിയങ്ക വാദ്ര 'ഗാന്ധി' കുടുംബത്തിലെ അംഗമല്ലെന്ന് കോൺഗ്രസ് എംപി; കാരണമിതാ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയങ്ക വാദ്ര ‘ഗാന്ധി’ കുടുംബത്തിലെ അംഗമല്ലെന്ന് കോൺഗ്രസ് എംപി; കാരണമിതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2022, 08:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കോൺഗ്രസിനെ ഇനി ആര് നയിക്കുമെന്ന ചോദ്യങ്ങൾ ഉയരുകയും, അത് താനല്ലെന്ന് രാഹുൽ ഗാന്ധി തറപ്പിച്ച് പറയുകയും ചെയ്ത സാഹചര്യത്തിൽ ഹൈക്കമാന്റ് നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. രാഹുൽ ഗാന്ധി കൈയ്യൊഴിഞ്ഞതോടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക വാദ്ര മത്സരിക്കണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. കോൺഗ്രസ് എംപി അബ്ദുൾ ഖലീഖാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

പ്രിയങ്ക വാദ്ര ഗാന്ധി കുടുംബത്തിലെ അംഗമല്ലെന്നും അതിനാൽ അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാമെന്നും എംപി പറയുന്നു. രാഹുൽ ഗാന്ധി മത്സരിക്കില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ ആ സ്ഥാനത്തേക്ക് മത്സരിക്കാൻ ഏറ്റവും യോഗ്യയായ വ്യക്തി പ്രിയങ്ക വാദ്രയാണ്. വാദ്ര കുടുംബത്തിലെ മരുമകളായത് കൊണ്ട് തന്നെ ഇന്ത്യൻ സംസ്‌കാര പ്രകാരം അവർ ‘ ഗാന്ധി ‘ കുടുംബത്തിലെ അംഗമല്ല. അതിനാൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യയാണെന്നും കോൺഗ്രസ് എംപി പറയുന്നു.

ഇത്തവണ ‘ഗാന്ധി’ കുടുംബത്തിൽ നിന്ന് ആരും പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് ഉണ്ടാകില്ലെന്ന് രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. എല്ലാവരും താൻ പാർട്ടി അദ്ധ്യക്ഷനാകണമെന്നാണ് ആഗ്രഹിക്കുന്നത് എന്നറിയാം, എന്നാൽ ഇത്തവണ ‘ ഗാന്ധി’ കുടുംബത്തിൽ നിന്ന് ആരും അദ്ധ്യക്ഷ സ്ഥാനത്തേക്കില്ല എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയെ മത്സരിപ്പിക്കാൻ നീക്കങ്ങൾ നടക്കുന്നത്.

അതേസമയം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് മത്സരിക്കും. സെപ്റ്റംബർ 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം.

Tags: Congress presidentCongress president election
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies