പോപ്പുലർ ഫ്രണ്ടിന് പിന്നാലെ പ്രവർത്തനങ്ങൾ നിർത്തി ക്യാമ്പസ് ഫ്രണ്ടും ; ആരോപണങ്ങൾ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതാണെന്നും സിഎഫ്‌ഐ; നിയമപരമായി നേരിടുമെന്ന് ഭീകര സംഘടന
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർ ഫ്രണ്ടിന് പിന്നാലെ പ്രവർത്തനങ്ങൾ നിർത്തി ക്യാമ്പസ് ഫ്രണ്ടും ; ആരോപണങ്ങൾ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതാണെന്നും സിഎഫ്‌ഐ; നിയമപരമായി നേരിടുമെന്ന് ഭീകര സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 02:11 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തനങ്ങൾ നിർത്തിയതിന് പിന്നാലെ അനുബന്ധ സംഘടനയായ ക്യാമ്പസ് ഫ്രണ്ടും പ്രവർത്തനങ്ങൾ നിർത്തിയതായി അറിയിച്ചു. നിരോധനത്തെ ജനാധിപത്യവിരുദ്ധവും ഭരണഘടന വിരുദ്ധവുമെന്ന് ക്യാമ്പസ് ഫ്രണ്ട് ആരോപിച്ചു. ക്യാമ്പസ് ഫ്രണ്ടിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതാണെന്നും നിയമവിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം കോടതിയെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കി. വിദ്യാർത്ഥികൾ സംഘടനാപരമായ പരിപാടികളോ പ്രവർത്തനങ്ങളെ നടത്താൻ പാടില്ല.

മതേതര-ജനാധിപത്യ ബോധമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള, ഉത്തരവാദിത്തമുള്ള യുവാക്കളെ കെട്ടിപ്പെടുകയെന്ന ലക്ഷ്യത്തിൽ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന സംഘടനയാണ് സിഎഫ്‌ഐ എന്ന് പ്രവർത്തകർ പറഞ്ഞു. സംഘടനയുടെ ഭാഗമായിരുന്ന നിരവധി യുവാക്കൾ സാമൂഹിക സേവനം മുതലായ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണെന്നുമാണ് ഭീകരവാദ പ്രവർത്തനങ്ങളിലുള്ള പങ്ക് വ്യക്തമായതിന് ശേഷവും സിഎഫ്‌ഐ പറയുന്നത്.

നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ അറിയിച്ചിരുന്നു. ആഭ്യന്ത്രര മന്ത്രാലയത്തിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. അനുബന്ധ സംഘടനയായ നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷനും പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി വ്യക്തമാക്കി. സംഘടനയുടെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രതികാര നടപടിയാണിതെന്ന് എന്നാണ് എൻസിഎച്ച്ആർഒ നേതാവ് പ്രൊഫ എ.മാർക്‌സിന്റെ വാദം.

Tags: PFICourtCFI
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies