ഹിജാബിനെതിരെ ഇറാൻ ഫുട്ബോൾ ടീം; ജേഴ്സികൾ കറുത്ത ജാക്കറ്റിൽ പൊതിഞ്ഞ് പ്രതിഷേധം (വീഡിയോ)- Iran football team in support of anti Hijab protests
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഹിജാബിനെതിരെ ഇറാൻ ഫുട്ബോൾ ടീം; ജേഴ്സികൾ കറുത്ത ജാക്കറ്റിൽ പൊതിഞ്ഞ് പ്രതിഷേധം (വീഡിയോ)- Iran football team in support of anti Hijab protests

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 09:45 pm IST
FacebookTwitterWhatsAppTelegram

ടെഹ്രാൻ: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിയാർജ്ജിക്കുന്നു. ഹിജാബ് ബഹിഷ്കരണം പ്രഖ്യാപിച്ച വനിതാ സംഘടനകൾക്ക് വിവിധ കോണുകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഹിജാബ് ധരിക്കാത്തതിന് 21 വയസ്സുകാരിയായ മെഹ്സാ അമീനിയെ സദാചാര പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ്, ഇസ്ലാമിക മതനിയമങ്ങൾ കർശനമായി നിലനിൽക്കുന്ന ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പുതിയ മാനം കൈവന്നിരിക്കുന്നത്.

ഈ സാഹചര്യത്തിൽ, മതനിയമങ്ങൾക്കെതിരെ പോരാടുന്ന വനിതകൾക്ക് പിന്തുണയുമായി ഇറാന്റെ ദേശീയ ഫുട്ബോൾ ടീം രംഗത്തെത്തി. സെനഗലിനും ഓസ്ട്രിയക്കും എതിരായ മത്സരങ്ങളിൽ, ടീം ജേഴ്സിക്ക് മുകളിൽ കറുത്ത ജാക്കറ്റ് ധരിച്ചായിരുന്നു ഹിജാബ് വിരുദ്ധ സമരങ്ങൾക്ക് ഇറാൻ പുരുഷ ഫുട്ബോൾ ടീം ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

Iranian National Football(soccer) team wears all black to cover their country's colors in protest of the death of Mahsa Amini. pic.twitter.com/eicXK2pcJU

— Chris Walker (@WalkerATX) September 27, 2022

ടീഷർട്ടുകൾക്ക് മുകളിൽ കറുത്ത ജാക്കറ്റുകൾ ധരിച്ചു നിൽക്കുന്ന ഇറാൻ ഫുട്ബോൾ ടീമിന്റെ ദൃശ്യങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് കായിക ലോകവും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഇറാൻ ഫുട്ബോൾ താരം സർദാർ അസ്മൂൻ സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു.

Tags: footballIRANAnti-Hijab Protests
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies