‘ഇവർ സഹോദരങ്ങളോ‘: വിരാട് കോഹ്ലിയുടെയും ബാബർ അസമിന്റെയും ബാല്യകാല ഫോട്ടോകൾ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നു- Virat Kohli and Babar Azam
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ഇവർ സഹോദരങ്ങളോ‘: വിരാട് കോഹ്ലിയുടെയും ബാബർ അസമിന്റെയും ബാല്യകാല ഫോട്ടോകൾ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുക്കുന്നു- Virat Kohli and Babar Azam

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 11:41 pm IST
FacebookTwitterWhatsAppTelegram

സമകാലിക പരിമിത ഓവർ ക്രിക്കറ്റിനെ പ്രതിഭ കൊണ്ടും ആക്രമണോത്സുകത കൊണ്ടും പുനർനിർവചിച്ച രണ്ട് മഹാന്മാരായ താരങ്ങളാണ് വിരാട് കോഹ്ലിയും ബാബർ അസമും. യുദ്ധസമാനമായി ഇരു രാജ്യങ്ങളിലേയും ആരാധകർ ഏറ്റെടുക്കുന്ന ഇന്ത്യ- പാകിസ്താൻ ക്രിക്കറ്റ് പോരാട്ടങ്ങളിൽ പരസ്പരം വീറോടെ പൊരുതുന്ന ഇരുവരും കളത്തിന് പുറത്ത് നല്ല സുഹൃത്തുക്കളും ക്രിക്കറ്റിന്റെ മാന്യത കാത്ത് സൂക്ഷിക്കുന്നവരുമാണ്. ഇരുവരും തമ്മിലുള്ള രൂപസാദൃശ്യം നേരത്തേ തന്നെ ആരാധകർ ശ്രദ്ധിച്ചിരുന്ന കാര്യമാണ്. എന്നാൽ ഇവരുടെ ബാല്യകാല ചിത്രങ്ങൾ തപ്പിയെടുത്ത് സാദൃശ്യം തിരഞ്ഞ് ട്രെൻഡിംഗ് ആക്കുകയാണ് ട്വിറ്ററിൽ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് പ്രേമികൾ.

ബാറ്റിംഗിലും സമാനമായ ശൈലി പിന്തുടരുന്ന താരങ്ങളാണ് കോഹ്ലിയും അസമും. കുട്ടിക്കാലത്ത്, ഏകദേശം സമാനമായ വസ്ത്രങ്ങൾ അണിഞ്ഞ് നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് നിലവിൽ ട്വിറ്ററിൽ തരംഗമാകുന്നത്. ഇരുവരും സഹോദരങ്ങളാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചിത്രത്തിന് താഴെ കമന്റ്റുകളായി നിറയുന്നത്.

2008ൽ അന്താരാഷ്‌ട്ര കരിയർ ആരംഭിച്ച താരമാണ് വിരാട് കോഹ്ലി. എന്നാൽ വിരാട് തന്റെ കരിയറിന്റെ പാരമ്യത്തിൽ നിന്നിരുന്ന 2015ലായിരുന്നു ബബർ അസം അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിക്കുന്നത്. അടുത്തയിടെ വിരാട് കോഹ്ലിക്ക് ഫോം നഷ്ടമായപ്പോൾ, മികച്ച ഫോമിൽ കളിച്ച് പാകിസ്താന്റെ നായക പദവിയിൽ എത്തിയതാണ് ബാബർ അസമിന്റെ നേട്ടം. എന്നാൽ കഴിഞ്ഞ ഏഷ്യാ കപ്പിൽ വിരാട് ഫോം വീണ്ടെടുത്തപ്പോൾ, ഫോം ഔട്ടിന്റെ പേരിൽ ബാബർ പഴി കേട്ടിരുന്നു.

ഏതായാലും അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിൽ ഇരു ടീമുകളുടെയും സാദ്ധ്യതകൾ വലിയ തോതിൽ ആശ്രയിക്കുന്നത് ഈ രണ്ട് താരങ്ങളുടേയും ബാറ്റുകളെ ആയിരിക്കും എന്നതിൽ തർക്കമില്ല.

Tags: babar azamVIRAT KOHLI
ShareTweetSendShare

More News from this section

കറാച്ചിയിൽ പാക് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡിൽ മദ്രസകൾ ഉൾപ്പെടെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏകീകൃത നിയന്ത്രണം; പുതിയ ചട്ടങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

Latest News

കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം; മുൻ എസ്.എച്ച്.ഒ സ്വർണം കൊണ്ടുപോയെന്ന് എഎസ്‍പിയുടെ റിപ്പോർട്ട്

നെട്ടയം ഒഴുകുപാറ തമ്പുരാൻകാവ് നശിപ്പിക്കാൻ സിപിഎമ്മിന്റെ ആസൂത്രിത നീക്കം; പരാതിയുമായി പ്രദേശവാസികൾ

മഞ്ചേരി’ ഒഴിവാക്കി ‘ മലപ്പുറം’ മെഡിക്കൽ കോളജാക്കി’; രാത്രിയിൽ അപ്രതീക്ഷിതമായി പുതിയ ബോർഡ്

അൻസാറുള്ള ബംഗ്ലാ ഭീകരവാദികളും കേരളത്തിലേക്ക് നുഴഞ്ഞുകയറിയെന്ന് നിഗമനം; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ മാന്യ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

ആർഎസ്എസ് പ്രവർത്തകന്റെ സംസ്കാരം മുസ്ലിം വനിത നടത്തിയെന്നത് വ്യാജപ്രചരണം; ഉപ്പളയിലെ നാരായണന്‍റെ സംസ്കാരത്തിൽ പച്ചക്കള്ളം പ്രചരിപ്പിച്ച് ഒരു വിഭാഗം മാധ്യമങ്ങൾ

കൊച്ചിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ആൺകുഞ്ഞിന് മണിക്കൂറുകൾ മാത്രം പ്രായം

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies