ഉത്തരവാദിത്വം ഏറ്റെടുക്കാതെ അധികാരം ആസ്വദിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ഹിമന്ത ബിശ്വ ശർമ്മ; കോൺഗ്രസുകാർക്കുളളത് ഗാന്ധി കുടുംബത്തോടുളള ഭക്തി മാത്രമെന്നും അസം മുഖ്യമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തരവാദിത്വം ഏറ്റെടുക്കാതെ അധികാരം ആസ്വദിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്ന് ഹിമന്ത ബിശ്വ ശർമ്മ; കോൺഗ്രസുകാർക്കുളളത് ഗാന്ധി കുടുംബത്തോടുളള ഭക്തി മാത്രമെന്നും അസം മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 11:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉത്തരവാദിത്വം ഏറ്റെടുക്കാതെ അധികാരം ആസ്വദിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒരു കോൺഗ്രസുകാരന്റെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും ഗാന്ധി കുടുംബത്തോടുളള ഭക്തിയിലാണ്. അല്ലാതെ പാർട്ടിയോടല്ല. അങ്ങനൊരു അന്തരീക്ഷമാണ് കോൺഗ്രസിൽ സൃഷ്ടിച്ചുവെച്ചിരിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ വിമർശിച്ചു.

കോൺഗ്രസിന്റെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഹിമന്ത ബിശ്വ ശർമ്മയുടെ വിമർശനം. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി കുടുംബത്തിന് പുറത്താണെങ്കിൽ കോൺഗ്രസിൽ ഒന്നുമാകില്ല. ഒരാൾ പാർട്ടിയിൽ നിന്ന് രാജിവെച്ചാൽ കോൺഗ്രസ് വക്താവ് വന്ന് പറയുന്നത് അയാൾ ഗാന്ധി കുടുംബത്തെ വഞ്ചിച്ചുവെന്നാണ്. അല്ലാതെ പാർട്ടിയെ വഞ്ചിച്ചുവെന്നോ രാജ്യത്തെ വഞ്ചിച്ചുവെന്നോ പറയുന്നില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി.

ഗാന്ധി കുടുംബമാണ് എല്ലാം നൽകുന്നതെന്നാണ് അവർ പറയുന്നത്. പക്ഷെ രാജ്യത്തെ ജനങ്ങളാണ് അധികാരം നൽകുന്നതെന്ന കാര്യം വിസ്മരിക്കുകയാണെന്നും ഹിമന്ത ചൂണ്ടിക്കാട്ടി. കോൺഗ്രസുകാർക്ക് മഹാത്മാ ഗാന്ധിയോട് ആരാധനയുണ്ടാകാം. പക്ഷെ എങ്ങനെയാണ് മറ്റൊരു ഗാന്ധി കുടുംബത്തോട് അത് ഉണ്ടാക്കിയെടുത്തതെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്ന് മുൻ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന അദ്ദേഹം പറഞ്ഞു.

2019 ൽ പാർട്ടിയുടെ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത ആളാണ് രാഹുൽ. അദ്ദേഹം അമേഠിയിലും പരാജയപ്പെട്ടു. എന്നാൽ ഇപ്പോഴും പാർട്ടിക്കുളളിൽ തീരുമാനമെടുക്കുന്നത് രാഹുലാണെന്ന് ഹിമന്ത പരിഹസിച്ചു. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളോടും പാർട്ടിയോടും പാർലമെന്ററി സംവിധാനത്തോടും ഉത്തരവാദിത്വം കാണിക്കാതെ അധികാരം ആസ്വദിക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപകടകരമായ വസ്തുതയാണെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി.

Tags: Rahul Gandhihimanta biswa sharmaANI
ShareTweetSendShare

More News from this section

ഹിന്ദു പുരുഷൻമാർ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: മുൻ പ്രൊഫസർ നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies