ഹിന്ദുക്കൾ നവരാത്രി ആഘോഷിക്കുന്നു; സരസ്വതീ ദേവിയുടെ വികലമായ നഗ്നചിത്രം പ്രദർശിപ്പിച്ച് എസ്എഫ്‌ഐ; വരച്ചത് എംഎഫ് ഹുസൈന്റെ വിവാദ ചിത്രം; സംഭവം അങ്ങാടിപ്പുറം പോളിടെക്‌നിക്കിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹിന്ദുക്കൾ നവരാത്രി ആഘോഷിക്കുന്നു; സരസ്വതീ ദേവിയുടെ വികലമായ നഗ്നചിത്രം പ്രദർശിപ്പിച്ച് എസ്എഫ്‌ഐ; വരച്ചത് എംഎഫ് ഹുസൈന്റെ വിവാദ ചിത്രം; സംഭവം അങ്ങാടിപ്പുറം പോളിടെക്‌നിക്കിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 06:56 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഹൈന്ദവ വിശ്വാസികൾ നവരാത്രി ആഘോഷിക്കുമ്പോൾ സരസ്വതി ദേവിയെ അപമാനിച്ച് എസ്എഫ്ഐ. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം പോളിടെക്നിക്കിലെ
പ്രവർത്തകരാണ് ദേവിയെ അപമാനിച്ചത്. സംഭവത്തിൽ വിദ്യാർത്ഥികളിൽ നിന്നുൾപ്പെടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

എംഎഫ് ഹുസ്സെെൻ വരച്ച സരസ്വതിദേവിയുടെ വികലമായ പൂർണനഗ്‌നചിത്രം വരച്ചാണ് എസ്എഫ്ഐ വിദ്യാർത്ഥികൾ ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തിയത്.എംഎഫ് ഹുസ്സെെൻ വരച്ച സരസ്വതിദേവിയുടെ വികലമായ പൂർണനഗ്‌നചിത്രം എസ്എഫ്‌ഐക്കാർ പുന:സൃഷ്ടിക്കുകയായിരുന്നു. നിങ്ങൾ ഈ ചിത്രം കാണരുത് എന്ന് അവർ തീരുമാനിച്ചിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രദർശിപ്പിച്ചത്. എസ്എഫ്‌ഐ പോളി യൂണിറ്റ് എന്നും എഴുതിയിട്ടുണ്ട്. ഈ ചിത്രം അടങ്ങിയ ബോർഡ് പൊതുസ്ഥലത്ത് പ്രവർത്തകർ സ്ഥാപിച്ചിരുന്നു. നഗ്നചിത്രം വരച്ച് എസ്എഫ്‌ഐ പ്രവർത്തകർ ബോധപൂർവം സരസ്വതി ദേവിയെ അപമാനിച്ചതാണെന്നാണ് ഉയരുന്ന വിമർശനം.

ഈ ചിത്രം സമൂഹ മാദ്ധ്യമങ്ങളിലും വ്യാപകമായി എസ്എഫ്‌ഐക്കാർ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിൽ ഹിന്ദു ഐക്യവേദി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി.അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം നൽകിയ ഭൂമിയിലാണ് പോളിടെക്നിക് കോളേജ് പ്രവർത്തിക്കുന്നത്. ഈ ബോർഡ് സ്ഥാപിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് വിദ്യാർത്ഥികളിൽ നിന്നുൾപ്പെടെ ഉയരുന്ന ആവശ്യം.

Tags: SFINavarathri
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies