ഗുരുവായൂർ ക്ഷേത്രത്തിന് രണ്ട് വെബ്‌സൈറ്റുകൾ ; രണ്ടും ഒഫിഷ്യലെന്ന് സൈറ്റുകളിൽ; ടെണ്ടർ പരസ്യങ്ങൾ ഇഷ്ടക്കാർക്ക് നൽകാനുള്ള പരിപാടിയെന്ന് ആക്ഷേപം; ഓൺലൈനിൽ വഴിപാട് ബുക്ക് ചെയ്യുന്നവർ തട്ടിപ്പിനിരയാകുന്നെന്നും പരാതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂർ ക്ഷേത്രത്തിന് രണ്ട് വെബ്‌സൈറ്റുകൾ ; രണ്ടും ഒഫിഷ്യലെന്ന് സൈറ്റുകളിൽ; ടെണ്ടർ പരസ്യങ്ങൾ ഇഷ്ടക്കാർക്ക് നൽകാനുള്ള പരിപാടിയെന്ന് ആക്ഷേപം; ഓൺലൈനിൽ വഴിപാട് ബുക്ക് ചെയ്യുന്നവർ തട്ടിപ്പിനിരയാകുന്നെന്നും പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 07:37 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് ദേവസ്വത്തിലെ ചിലരും കരാറുകാരും ചേർന്ന് വൻ തട്ടിപ്പ് നടത്തുന്നതായി ആരോപണം. ക്ഷേത്രത്തിന്റെ പേരിൽ രണ്ട് വെബ്സൈറ്റുകളുണ്ട്. രണ്ടും ഒഫിഷ്യൽ ആയാണ് അവകാശപ്പെടുന്നത്. എന്നാൽ ടെണ്ടർ പരസ്യങ്ങളും മറ്റും ഒരു സൈറ്റിൽ മാത്രമാണ് വരുന്നത്. ഭക്തർ ഓൺലൈൻ സേവനങ്ങൾക്കായി കയറുന്ന സൈറ്റിലല്ല ഈ പരസ്യങ്ങൾ ഉള്ളത്. ഇത് ഇഷ്ടക്കാർക്ക് മാത്രമായി കരാറുകൾ നൽകാനാണെന്നാണ് ആക്ഷേപം.

ക്ഷേത്രത്തിന്റെ പേരിലുള്ള രണ്ട് വെബ്‌സൈറ്റുകൾ

https://guruvayurdevaswom.in/
https://guruvayurdevaswom.nic.in/

ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ ആയി വഴിപാട് നടത്താൻ പണമടച്ചവരെ തട്ടിപ്പിനിരയാക്കുന്നെന്നും ആരോപണം ഉയരുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്തരാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്. ഓൺലൈനായി പണമടച്ചതിനു ശേഷം ക്ഷേത്രത്തിലെത്തുമ്പോൾ പണമടച്ചത് കിട്ടിയില്ല എന്നുള്ള മറുപടികളാണ് ലഭിക്കുന്നത്. ദേവസ്വത്തിലെ തന്നെ ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നാണ് ആരോപണം.

തുലാഭാരത്തട്ടിൽ പണം വെപ്പിക്കുന്ന ഏർപ്പാടിനെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ദേവസ്വത്തിന്റെ രശീതി തുകയായ നൂറു റൂപയ്‌ക്ക് പുറമേ തുലാഭാരത്തട്ടിൽ പണം ഇടാൻ ഭക്തരെ നിർബന്ധിക്കുന്നുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഭക്തർ തുലാഭാരത്തട്ടിൽ പണം വെക്കരുതെന്നും, നൂറു രൂപ വീതം ഭക്തരിൽ നിന്നും ദേവസ്വം ഈടാക്കുന്നുണ്ടെന്നും മലയാളം ഇംഗ്ലീഷ് ,തമിഴ് തെലുങ്ക് കന്നഡ ഭാഷകളിൽ തുലാഭാരം നടത്തുന്ന സ്ഥലത്ത് പരസ്യം വെക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

കരാർ എടുത്ത കരാറുകാരന് ഈ പണം ലഭിക്കുന്ന തരത്തിൽ ഒരു മാഫിയ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. ഇങ്ങനെ കിട്ടുന്ന പണം പല ദേവസ്വം ഉദ്യോഗസ്ഥർക്കും മാസപ്പടിയായി കിട്ടുന്നുണ്ടെന്നാണ് സൂചന.തുലാഭാരത്തട്ടിൽ ഒരു ഭക്തൻ പണം വെച്ചപ്പോൾ കുറഞ്ഞു പോയതിന് അദ്ദേഹത്തെ ആക്ഷേപിച്ചതിനെ തുടർന്നാണ് വിഷയം ചർച്ചയായതും ഹൈക്കോടതി ഇടപെട്ടതും.

ഗുരുവായൂരപ്പനെ കാണാനെത്തുന്ന ഭക്തരെ തട്ടിപ്പിനിരയാക്കുന്ന പ്രത്യേക സംഘങ്ങൾക്കെതിരെ രാഷ്‌ട്രീയ ഭേദമെന്യേ എതിർപ്പ് ഉയരുന്നുണ്ട്. എന്നാൽ പരസ്യമായി പറഞ്ഞാൽ പീഡനവും നടപടികളും ഉണ്ടാകുമെന്ന ഭയമാണ് പരാതികൾ ഔദ്യോഗികമായി പുറത്ത് വരാത്തതിന്റെ കാരണം.

Tags: guruvayur temple
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies