പുരസ്കാര ജേതാക്കൾക്കായി നാടൻപാട്ട് പാടി നഞ്ചിയമ്മ; കൈയ്യടിച്ച് ഏറ്റുപാടി കേന്ദ്രമന്ത്രിമാർ (വീഡിയോ)- Nanjiyamma singing for National Award winners and Union Ministers
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുരസ്കാര ജേതാക്കൾക്കായി നാടൻപാട്ട് പാടി നഞ്ചിയമ്മ; കൈയ്യടിച്ച് ഏറ്റുപാടി കേന്ദ്രമന്ത്രിമാർ (വീഡിയോ)- Nanjiyamma singing for National Award winners and Union Ministers

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 08:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിൽ നാടൻപാട്ട് പാടി മലയാളത്തിന്റെ അഭിമാനം നഞ്ചിയമ്മ. ഏറ്റവും മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു നഞ്ചിയമ്മയുടെ പാട്ട്. ദാദാസാഹെബ് ഫാൽക്കെ പുരസ്കാര ജേത്രി ആശാ പരേഖിനൊപ്പമിരുന്നാണ് നഞ്ചിയമ്മ പാടിയത്.

#WATCH | Nanjiyamma, who won the National Award for Best Female Playback Singer, sings before Dadasaheb Phalke Awardee Asha Parekh, Union Ministers Anurag Thakur-L Murugan and others.

Nanjiyamma, who is also a folk singer, hails from a small tribal community in Kerala. pic.twitter.com/6tPvKp3ume

— ANI (@ANI) September 30, 2022

പുരസ്കാരത്തിന് അർഹയാക്കിയ ‘അയ്യപ്പനും കോശിയും‘ എന്ന ചിത്രത്തിലെ ഗാനമാണ് നഞ്ചിയമ്മ ആശാ പരേഖിന് വേണ്ടി പാടിയത്. നഞ്ചിയമ്മ പാടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. നഞ്ചിയമ്മയുടെ പാട്ട് കേട്ട് സംഘാടകരും കേന്ദ്രമന്ത്രിമാരും അടക്കം അടുത്തേക്ക് വരുന്നതും കൈയ്യടിച്ച് താളം പിടിക്കുന്നതും വീഡിയോയിൽ കാണാം. ഒട്ടും പരിഭ്രമിക്കാതെ തനത് ഭാവത്തിൽ പാട്ടുപാടി പുഞ്ചിരിക്കുന്ന നഞ്ചിയമ്മയ്‌ക്ക് ആശാ പരേഖും കേന്ദ്ര മന്ത്രിമാരായ അനുരാഗ് ഠാക്കൂറും എൽ മുരുഗനും നന്ദി പറയുന്നതും വീഡിയോയിൽ കാണാം.

നഞ്ചിയമ്മ പാടുന്ന വീഡിയോ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവർ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തേ, രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്നും മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ എഴുന്നേറ്റ് നിന്ന്, കരഘോഷത്തോടെയാണ് സദസ്സ് നഞ്ചിയമ്മയെ ആദരിച്ചത്.

Tags: Nanjiyammanational film awards 2022
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies