നവരാത്രി ആഘോഷങ്ങൾക്കിടെ കാളി ക്ഷേത്രത്തിനും ഗണേശ മന്ദിരത്തിനും നേരെ ആക്രമണം; വിഗ്രഹത്തിലെ പട്ടുവസ്ത്രം വലിച്ചൂരി, ചുവരിൽ ക്രിസ്ത്യൻ വചനങ്ങൾ എഴുതിവെച്ച് ഭീഷണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നവരാത്രി ആഘോഷങ്ങൾക്കിടെ കാളി ക്ഷേത്രത്തിനും ഗണേശ മന്ദിരത്തിനും നേരെ ആക്രമണം; വിഗ്രഹത്തിലെ പട്ടുവസ്ത്രം വലിച്ചൂരി, ചുവരിൽ ക്രിസ്ത്യൻ വചനങ്ങൾ എഴുതിവെച്ച് ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2022, 10:25 pm IST
FacebookTwitterWhatsAppTelegram

ട്രിനിഡാഡ് : ലോകം മുഴുവൻ നവരാത്രി ആഘോഷങ്ങളിൽ മുഴുകിയിരിക്കുകയാണ്. ദേവിയെ പൂജിച്ചും പുതിയ വസ്ത്രങ്ങൾ ധരിച്ചും മധുരം പങ്കുവെച്ചുമുള്ള ആഘോഷപരിപാടികളാണ് ഈ ഒൻപത് ദിവസം നടക്കുന്നത്. ഇതിനിടെ കരീബിയൻ രാജ്യമായ ട്രിനിഡാഡിൽ നിന്ന് അക്രമവാർത്തകളാണ് പുറത്തുവരുന്നത്.

രാജ്യത്തെ ക്ഷേത്രങ്ങളിൽ മതതീവ്രവാദികൾ ആക്രമണം അഴിച്ചുവിടുകയാണ്. കൗവ്വയിലുള്ള കാർലി ബേയിലെ മാ കാളി ക്ഷേത്രത്തിന് നേരെയാണ് ആക്രമണം നടന്നത്. കാളി വിഗ്രഹം തകർത്ത അക്രമികൾ, വിഗ്രഹത്തിൽ ഒലീവെണ്ണയും തേച്ചു. തുടർന്ന് ക്ഷേത്രത്തിന്റെ ചുവരുകളിൽ ബൈബിളിൽ നിന്നുള്ള വാക്യങ്ങളും എഴുതിവെച്ചു. അക്രൈസ്തവർക്കെതിരായ മുന്നറിയിപ്പാണ് ക്ഷേത്ര ചുവരിൽ എഴുതിവെച്ചിരിക്കുന്നത്.

ക്ഷേത്രത്തിലെ ആഘോഷപരിപാടികൾ കഴിഞ്ഞ് ഭക്തർ വീടുകളിലേക്ക് പോയ തക്കം നോക്കിയാണ് ആക്രമണമുണ്ടായത്. ക്രിസ്തുമതത്തിന്റെ മറവിൽ നടക്കുന്ന ഈ അക്രമത്തെ എല്ലാ വിശ്വാസികളും അപലപിക്കണമെന്ന് ക്ഷേത്രത്തിലെ പണ്ഡിതൻ പറഞ്ഞു.

ഗോപി ട്രേസ് എന്ന സ്ഥലത്തും ഗണേശമന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ക്ഷേത്രത്തിന്റെ പിൻവാതില് തകർത്ത അക്രമികൾ അകത്ത് കയറി വിഗ്രഹം തകർത്തു. വിഗ്രഹത്തിൽ നിന്ന് പട്ടുവസ്ത്രങ്ങൾ അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണവസ്തുക്കൾ എടുത്ത് കഴിക്കുകയും അവിടെ സിഗരറ്റ് കുറ്റി ഉപേക്ഷിച്ച് കടന്ന് കളയുകയുമാണ് ചെയ്തത്. അവിടെയുണ്ടായിരുന്ന സ്പീക്കർ ബോക്‌സും അക്രമികൾ മോഷ്ടിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

 

Tags: idoltemple vandalisednavratri
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies