സ്ത്രീ ശിൽപ്പത്തിനോടും… ക്ഷേത്രക്കുളത്തിൽ സ്ഥാപിച്ച ഹൈന്ദവ ബിംബത്തെ അവഹേളിച്ചു; വീഡിയോ സോഷ്യൽ മീഡിയയിൽ; പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ
കണ്ണൂർ: ഹൈന്ദവ ബിംബത്തെ അവഹേളിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ. മയ്യിൽ വേളം മഹാഗണപതി ക്ഷേത്രക്കുളത്തിന്‍റെ കവാടത്തിൽ സ്ഥാപിച്ച സ്ത്രീ രൂപമാണ് അപമാനിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ ...