490ഗ്രാം കൊക്കെയ്ൻ ചെരുപ്പിനടിയിൽ ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം; പിടിച്ചെടുത്തത് 4.9 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തു
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

490ഗ്രാം കൊക്കെയ്ൻ ചെരുപ്പിനടിയിൽ ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം; പിടിച്ചെടുത്തത് 4.9 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2022, 04:12 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഛത്രപതി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 4.9 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി എത്തിയ യുവതിയെ കസ്റ്റംസ് പിടികൂടി. ചെരുപ്പിനടിയിൽ പ്രത്യേകമായി ഒളിപ്പിച്ചാണ് ലഹരി മരുന്ന് കടത്താൻ ശ്രമിച്ചത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് കൊക്കെയ്ൻ കണ്ടെത്തിയത്.

യുവതിയിൽ നിന്ന് പിടിച്ചെടുത്ത ലഹരി വസ്തു 490 ഗ്രാം ഉണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി യുവതിയെ ചോദ്യം ചെയ്യും. ലാഹരി മരുന്നുമായി പിടികൂടിയ യുവതിയുടെ ചെരുപ്പ് പരിശോധിക്കുന്നതിനിടെയാണ് ലഹരി വസ്തു കണ്ടെത്താനായത്. ചെരുപ്പ് കീറി കൊക്കെയ്ൻ പുറത്തെടുക്കുന്ന വീഡിയോ ഉദ്യോഗസ്ഥർ ട്വിറ്ററിൽ പങ്കുവെച്ചു.

മുംബൈ വിമാനത്താവളത്തിൽ 24 കാരറ്റിന്റെ 390.670 ഗ്രാം തൂക്കമുള്ള സ്വർണ്ണവുമായി ദുബായിയിൽ നിന്നും എത്തിയ ആളെ അടുത്തിടെ പിടികൂടിയിടുന്നു. പിടിച്ചെടുത്ത സ്വർണ്ണത്തിന് 18,89,014 രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ചോക്ലേറ്റ് ടോഫിയിലും ഷർട്ടിന്റെ മുകളിൽ രണ്ടു ലെയറുകളിലായി പേപ്പർ പാക്കിംഗ് ചെയ്ത രീതിയിലാണ് ഇയാൾ സ്വർണ്ണം ഒളിപ്പിച്ചിരുന്നത്.

സ്വർണ്ണം, ലഹരി വസ്തുക്കൾ, സിഗരറ്റ്, ടുബാക്കോ, കറൻസി, മദ്യം, മുതലായവ കണ്ടെത്തുന്നതിന്റെ ഭാഗമായി യാത്രക്കാരെ പരിശോധന നടത്താം എന്ന് ജൂലൈ മാസത്തിൽ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കള്ളക്കടത്ത് മാഫിയകളെ ചെറുക്കാനാണ് ഉദ്യോഗസ്ഥ നീക്കം. ഇതിന്റെ ഭാഗമായി സ്കാനിംഗിനായി ട്രാക്ക് ഡിവൈസ് ഇൻസ്റ്റാൾ ചെയ്‌തെന്ന് വൃത്തങ്ങൾ അറിയിച്ചു.

Tags: CocaineCOSTOMS
Share
Tweet
SendShare

More News from this section

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്‌ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

Latest News

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies